ദളപതി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മണിരത്നം സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രമാണ് ദളപതി.മമ്മൂട്ടി, രജനികാന്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത നടൻ അരവിന്ദ് സ്വാമി ആദ്യമായി അഭിനയിച്ച ചിത്രമാണിത്. മനോജ് കെ. ജയൻ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തിൻറെ സംവിധാനം മണിരത്നം നിർവ്വഹിച്ചു. ജി. വെങ്കടേഷ്വരൻ നിർമ്മിച്ച ഈ ചിത്രത്തിലെ പ്രധാ അഭിനേതാക്കൾ രജനികാന്ത്, മമ്മൂട്ടി, ശോഭന , ഗീത എന്നിവരായിരുന്നു. ചിത്രത്തൻറെ സംഗീതം ഇളയരാജയും ഛായാഗ്രഹണം സന്തോഷ് ശിവനും നിർവ്വഹിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദളപതി_(ചലച്ചിത്രം)&oldid=3811285" എന്ന താളിൽനിന്ന് ശേഖരിച്ചത്