ഷൈലോക്ക്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
അജയ് വാസുദേവ് സംവിധാനം ചെയ്ത 2020-ലെ ഇന്ത്യൻ മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിൽ മമ്മൂട്ടിയും രാജ്കിരണുമാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ഷൈലോക്ക് എന്നത് ഒരു ലോൺ ഷാർക്കിന്റെ ഒരു സ്ലാംഗ് പദമാണ്. നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്ന് തിരക്കഥയെഴുതിയ ചിത്രം 2020 ജനുവരി 23 ന് പുറത്തിറങ്ങി.