പോക്കിരിരാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോക്കിരി രാജാ
സംവിധാനംവൈശാഖ്
നിർമ്മാണംടോമിച്ചൻ മുളകുപാടം
രചനഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾമമ്മൂട്ടി
പൃഥ്വിരാജ് സുകുമാരൻ
ശ്രിയ ശരൺ
റിലീസിങ് തീയതിമേയ് 7, 2010
ഭാഷമലയാളം
ബജറ്റ്₹6 കോടി
ആകെ₹30 കോടി

വൈശാഖ് സംവിധാനം ചെയ്ത് 2010 മേയ് 7-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ്‌ പോക്കിരി രാജ. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, സിദ്ദിഖ്, ശ്രിയ ശരൺ, നെടുമുടി വേണു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ഇതിൽ മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തിൽ എത്തുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സ്പിൻ ഓഫ്[തിരുത്തുക]

പോക്കിരി രാജ എന്ന ചിത്രത്തിൻ്റെ വിജയം കണക്കിലെടുത്ത് സിനിമയുടെ ഒരു തുടർഭാഗം 2019-ൽ റിലീസ് ചെയ്തു. മധുര രാജ എന്നാണ് ഈ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഈ ചിത്രം പോക്കിരി രാജ സിനിമയുടെ ഒരു രണ്ടാം ഭാഗമായിരുന്നില്ല. ഈ ചിത്രത്തിൻ്റെ ഒരു സ്പിൻ ഓഫ് (ഉപോൽപ്പന്നം) ആയിരുന്നു.[1]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോക്കിരിരാജ&oldid=4017002" എന്ന താളിൽനിന്ന് ശേഖരിച്ചത്