എ. സുകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളചലച്ചിത്രരംഗത്ത് ചിത്രസംയോജകൻ എന്ന നിലയിൽ 1980കളിൽ പ്രവർത്തിച്ച ഒരു വ്യക്തിയാണ് എ.സുകുമാരൻ[1]. ഏകദേശം 37 ചിത്രങ്ങൾ ഇദ്ദേഹം എഡിറ്റ് ചെയ്തിട്ടുണ്ട്.[2] 1979 ൽ രാധ എന്ന പെൺകുട്ടി എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി ചിത്രസന്നിവേശം ചെയ്തത്.[3] അശോകൻ, താഹ എന്നിവർ സംവിധാനം ചെയ്ത് സാന്ദ്രം എന്ന ചിത്രത്തിൽ കാമറ പ്രവർത്തിപ്പിച്ച അദ്ദേഹം അഭിനിവേശം, അഭിനന്ദനം എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു.[4]

അവലംബം[തിരുത്തുക]

  1. https://www.imdb.com/name/nm2799020/?ref_=fn_al_nm_2
  2. "എ സുകുമാരൻ". malayalasangeetham.info. Retrieved 2019-02-03.
  3. https://www.malayalachalachithram.com/profiles.php?i=4530
  4. https://www.m3db.com/artists/54561
"https://ml.wikipedia.org/w/index.php?title=എ._സുകുമാരൻ&oldid=3449268" എന്ന താളിൽനിന്ന് ശേഖരിച്ചത്