ബെസ്റ്റ് ഓഫ് ലക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Best of Luck എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെസ്റ്റ് ഓഫ് ലക്ക്
പ്രമാണം:Best of luck.jpg
സംവിധാനംM. A. Nishad
നിർമ്മാണംA & M Entertainment Company
രചനM.A. Nishad
Vinu Kiriath
അഭിനേതാക്കൾPrabhu
Urvashi
Kailash
Asif Ali
Archana Kavi
Rima Kallingal
സംഗീതംEuphoria
ഛായാഗ്രഹണംSanjeev Shankar
വിതരണംA & M Entertainment Company
റിലീസിങ് തീയതി
  • 17 നവംബർ 2010 (2010-11-17)
രാജ്യംIndia
ഭാഷMalayalam

എം.എ. നിഷാദിന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബെസ്റ്റ് ഓഫ് ലക്ക്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കുന്ന ചിത്രത്തിൽ ആസിഫ് അലി, കൈലാഷ്, റിമ കല്ലിങ്കൽ, അർച്ചന കവി കവി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മമ്മൂട്ടി, പ്രഭു, ഉർവശി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


"https://ml.wikipedia.org/w/index.php?title=ബെസ്റ്റ്_ഓഫ്_ലക്ക്&oldid=3712745" എന്ന താളിൽനിന്ന് ശേഖരിച്ചത്