Jump to content

ഒരുവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരുവൻ
ഡി.വി.ഡി. പുറംചട്ട
സംവിധാനംവിനു ആനന്ദ്
നിർമ്മാണംപി.കെ. ശശീന്ദ്രവർമ്മ
അജിത് വർമ്മ
രചനറെജി നായർ
അഭിനേതാക്കൾപൃഥ്വിരാജ് സുകുമാരൻ
ഇന്ദ്രജിത്ത് സുകുമാരൻ
ലാൽ
മീര വാസുദേവ്
സംഗീതംഔസേപ്പച്ചൻ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
സന്തോഷ് വർമ്മ
ഛായാഗ്രഹണംജിബു ജേക്കബ്
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോവർമ്മ ഫിലിം കോർപ്പറേഷൻ
വിതരണംഎമിൽ & എറിക് ഡിജിറ്റൽ റിലീസ്
റിലീസിങ് തീയതി2006 ഡിസംബർ
രാജ്യംഇന്ത്യ
ഭാഷമലയാളം

വിനു ആനന്ദിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ, ലാൽ, മീര വാസുദേവ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ഡിസംബർ 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഒരുവൻ. വർമ്മ ഫിലിം കോർപ്പറേഷന്റെ ബാനറിൽ പി.കെ. ശശീന്ദ്രവർമ്മ, അജിത് വർമ്മ എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് എമിൽ & എറിക് ഡിജിറ്റൽ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റെജി നായർ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
പൃഥ്വിരാജ് സുകുമാരൻ ജീവൻ
ഇന്ദ്രജിത്ത് സുകുമാരൻ ശിവൻ
ലാൽ ഭരതൻ
മാള അരവിന്ദൻ വേലു
സലീം കുമാർ തീവാരി ബാലൻ
അനൂപ് ചന്ദ്രൻ രവി
സുബൈർ ഡോൿടർ
വി.കെ. ശ്രീരാമൻ
ടി.ജി. രവി
മീര വാസുദേവ്
ഷംന കാസിം ദേവു

സംഗീതം

[തിരുത്തുക]

വയലാർ ശരത്ചന്ദ്രവർമ്മ, സന്തോഷ് വർമ്മ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. കുയിലുകളേ – ഷഹബാസ് അമൻ
  2. തീപ്പൊരി – അർജ്ജുൻ
  3. കന്നിപ്പെണ്ണേ – ഔസേപ്പച്ചൻ, മഞ്ജരി

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ജിബു ജേക്കബ്
ചിത്രസം‌യോജനം രഞ്ജൻ എബ്രഹാം
കല ജോസഫ് നെല്ലിക്കൽ
ചമയം പട്ടണം ഷാ
വസ്ത്രാലങ്കാരം സുനിൽ നടുവത്ത്
നൃത്തം സുജാത
സംഘട്ടനം പഴനിരാജ്
പരസ്യകല റഹ്‌മാൻ
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം രാജേഷ്
എഫക്റ്റ്സ് മുരുകേഷ്
ഡി.ടി.എസ്. മിക്സിങ്ങ് രാജാകൃഷ്ണൻ
വാർത്താപ്രചരണം വാഴൂർ ജോസ്, എ.എസ്. ദിനേശ്
നിർമ്മാണ നിയന്ത്രണം സേതു മണ്ണാർക്കാട്
നിർമ്മാണ നിർവ്വഹണം ബിജു തോമസ്
വാതിൽ‌പുറചിത്രീകരണം കാർത്തിക
ലെയ്‌സൻ അഗസ്റ്റിൻ
ഓഫീസ് നിർവ്വഹണം വിനോദ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഒരുവൻ&oldid=4017001" എന്ന താളിൽനിന്ന് ശേഖരിച്ചത്