കത്രീന കൈഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കത്രീന കൈഫ്
ജനനം (1984-07-16) 16 ജൂലൈ 1984 (വയസ്സ് 34)
ഹോങ് കോങ്
ദേശീയത ബ്രിട്ടീഷ്‌
സജീവം 2002 - മുതൽ ഇതുവരെ
ഉയരം 5'8

പ്രശസ്ത ഇന്ത്യൻ ചലച്ചിത്രനടിയാണ് കത്രീന കൈഫ്. (ഹിന്ദി: ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value); ജനനം ജൂലൈ 16, 1984[1]) ഹിന്ദി സിനിമകളിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളത് എങ്കിലും, മലയാളം, തെലുഗു എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

സ്വകാര്യജീവിതം[തിരുത്തുക]

കത്രീന കൈഫിൻറെ അച്ഛൻ കാശ്മീരി സ്വദേശിയും, അമ്മ ബ്രിട്ടീഷുകാരിയുമാണ്. ഹോംഗ് കോംഗിലാണ് കത്രീന ജനിച്ചത്. കത്രീന കൈഫിൻറെ പതിനാലാം വയസ്സുവരെ ഈ കുടുംബം അമേരിക്കയിലെ ഹവായിലാണ് താമസിച്ചിരുന്നത്. പതിനാലാവയസ്സു മുതലാണ് കത്രീന മോഡലിംഗ് രംഗത്തേക്ക് കടക്കുന്നത്. ഒരു ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണ് കത്രീന ആദ്യമായി മോഡലാവുന്നത്. തുടർന്നും ലണ്ടനിൽ ധാരാളം പരസ്യങ്ങളിൽ കത്രീന അഭിനയിക്കുകയുണ്ടായി.

സിനിമാജീവിതം[തിരുത്തുക]

2003-ൽ പുറത്തിറങ്ങിയ ഭൂം എന്ന ഹിന്ദി ചിത്രത്തിലാണ് കത്രീന ആദ്യമായി അഭിനയിക്കുന്നത്. കത്രീന നായികയും മമ്മൂട്ടി നായകനായും അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബൽറാം വേഴ്സസ് താരാദാസ്. ഈ ചിത്രം സം‌വിധാനം ചെയ്തത് പ്രശസ്ത സം‌വിധായകനായ ഐ വി ശശിയാണ്.

അവാർഡുകൾ[തിരുത്തുക]

  • 2008 – സബ്സെ ഫേവറേറ്റ് ഹീറോയിൻ അവാർഡ് [2]

അഭിനയിച്ച സിനിമകൾ[തിരുത്തുക]

Year Film Role Notes
2003 ഭൂം Rina Kaif/Popdi Chinchpokli
2004 മല്ലീശ്വരി Princess Malliswari തെലുഗു
2005 സർക്കാർ Pooja
2005 മേനെ പ്യാർ ക്യോം കിയാ Sonia
2005 അല്ലരി പിഡുഗു Shwetha Telugu film
2006 ഹംകോ ദീവാന കർഗയെ Jia A. Yashvardhan
2006 ബല്റാം v/s താരാദാസ് Supriya മലയാളം
2007 നമസ്തെ ലണ്ടൻ Jasmeet "Jazz" Malhotra
2007 അപ്നെ Nandini Sarabhai
2007 പാർട്ണർ Priya Jaisingh
2007 വെൽകം Sanjana Shetty
2008 റേസ് Sophia
2008 സിംഗ് ഈസ് കിംഗ് Sonia Singh
2008 Hello Story-teller Cameo
2008 യുവരാജ് Anushka Banton
2009 ന്യൂയോർക്ക് Maya Shaikh Nominated—Filmfare Award for Best Actress
2009 Blue Nikki Cameo
2009 അജബ് പ്രേം കി ഘജബ് കഹാനി Jennifer "Jenny" Pinto
2009 De Dana Dan Anjali Kakkad
2010 Raajneeti Indu Sakseria/Pratap
2010 Tees Maar Khan Anya Khan
2011 Zindagi Na Milegi Dobara Laila
2011 Bodyguard Herself Special appearance in song "Bodyguard"
2011 Mere Brother Ki Dulhan Dimple Dixit Nominated—Filmfare Award for Best Actress
2012 Agneepath Chikni Chameli Special appearance in song "Chikni Chameli"
2012 Main Krishna Hoon Radha Cameo
2012 Ek Tha Tiger Zoya Filming
2012 Yash Chopra's Untitled Project Filming[3]
2013 Main Krishna Hoon Herself Cameo appearance
2013 Bombay Talkies Herself Cameo appearance in segment "Sheila Ki Jawaani"
2013 Dhoom 3 Aaliya
2014 Bang Bang! Harleen Sahni
2015 Phantom Nawaz Mistry

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കത്രീന_കൈഫ്&oldid=2778652" എന്ന താളിൽനിന്നു ശേഖരിച്ചത്