വടക്കുംനാഥൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വടക്കുംനാഥൻ
പ്രമാണം:Vadakkumnathan.jpg
സംവിധാനംഷാജൂൺ കര്യാൽ
നിർമ്മാണംഗോവിന്ദൻ കുട്ടി
രചനഗിരീഷ് പുത്തഞ്ചേരി
അഭിനേതാക്കൾമോഹൻലാൽ
പത്മപ്രിയ
മുരളി
കാവ്യ മാധവൻ
സംഗീതംരവീന്ദ്രൻ
ഛായാഗ്രഹണംഎസ്സ്. കുമാർ ISC
സ്റ്റുഡിയോബാബാ ക്രിയേഷൻസ്
റിലീസിങ് തീയതി
  • 19 മേയ് 2006 (2006-05-19)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം140 മിനിറ്റ്

2006ൽ പ്രദർശനത്തിനെത്തിയ ഒരു മലയാള ഭാഷ ഫാമിലി ഡ്രാമ ചലച്ചിത്രമാണ് വടക്കുംനാഥൻ. ഷാജൂൺ കാര്യൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഗിരീഷ് പുത്തഞ്ചേരി ആണ്.രവീന്ദ്രൻ മാസ്റ്റർ സംഗീത സംവിധാനം ചെയ്ത ഇൗ ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയമായിരുന്നു.