ഉള്ളടക്കത്തിലേക്ക് പോവുക

കളഭം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കളഭം
സംവിധാനംഅനിൽ കുമാർ
കഥബിജു വട്ടപ്പാറ
നിർമ്മാണംഡോ. എൻ‌.ആർ. ഹരികുമാർ
അഭിനേതാക്കൾബാല
നവ്യ നായർ
തിലകൻ
മണിക്കുട്ടൻ
കൽപ്പന
അരുൺ[1]
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംപി സി മോഹനൻ
സംഗീതംരവീന്ദ്രൻ
റിലീസ് തീയതി
  • 4 August 2006 (2006-08-04)
രാജ്യം ഇന്ത്യ
ഭാഷമലയാളം

2006ൽ ബിജു വട്ടപ്പാറയുടെ കഥക്ക് അനിൽ കുമാർ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് കളഭം. ബാല, നവ്യ നായർ , മണിക്കുട്ടൻ, അരുൺ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [2]ഈ ചിത്രത്തിൽ വയലാർ ശരത്ചന്ദ്രവർമ്മ, എസ്. രമേശൻ നായർ എന്നിവരുടെ വരികൾക്ക് രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ഈ ചിത്രത്തിൽ വയലാർ ശരത്ചന്ദ്രവർമ്മയുടെയും എസ്. രമേശൻ നായരുടെയും വരികൾക്ക് [[രവീന്ദ്രൻ മാസ്റ്റർ ]] സംഗീതം നൽകിയ ആറു ഗാനങ്ങളുണ്ട്. [3]

കളഭം
Sound Track by രവീന്ദ്രൻ
Genreസിനിമ
Languageമലയാളം


ഗാനം ഗായകർ വരികൾ സംഗീതം
മുനയുള്ള ജ്വാലയായ് മധു ബാലകൃഷ്ണൻ, രഞ്ജിനി ഹരി വയലാർ ശരത്ചന്ദ്രവർമ്മ രവീന്ദ്രൻ
സ്നേഹിക്കാൻ ഒരു മനസ്സു തരാമോ കെ.ജെ. യേശുദാസ്, രഞ്ജിനി ഹരി എസ് രമേശൻ നായർ രവീന്ദ്രൻ
നീയിന്നെന്റെ സ്വന്തമല്ലേ കെ.ജെ. യേശുദാസ്, രഞ്ജിനി ഹരി വയലാർ ശരത്ചന്ദ്രവർമ്മ രവീന്ദ്രൻ
വരൂ വരൂ രാധികേ കെ.ജെ. യേശുദാസ്, കോറസ്, എസ് രമേശൻ നായർ രവീന്ദ്രൻ
ഒരു മേഘനാദം കെ.ജെ. യേശുദാസ് എസ് രമേശൻ നായർ രവീന്ദ്രൻ
ശിവപദം തൊഴുതു വാ രഞ്ജിനി ഹരി എസ് രമേശൻ നായർ രവീന്ദ്രൻ
ദേവസന്ധ്യാ ഗോപുരത്തിൽ കെ.ജെ. യേശുദാസ് എസ് രമേശൻ നായർ രവീന്ദ്രൻ

അവലംബം

[തിരുത്തുക]

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കളഭം_(ചലച്ചിത്രം)&oldid=3862528" എന്ന താളിൽനിന്ന് ശേഖരിച്ചത്