ലങ്ക (ചലച്ചിത്രം)
ദൃശ്യരൂപം
| ലങ്ക | |
|---|---|
| പ്രമാണം:Lanka (film).jpg align=center | |
| സംവിധാനം | എ.കെ സാജൻ |
| കഥ | എ.കെ സാജൻ |
| തിരക്കഥ | എ.കെ സാജൻ |
| നിർമ്മാണം | സന്തോഷ് ദാമോദരൻ |
| അഭിനേതാക്കൾ | സുരേഷ് ഗോപി മംമ്ത മോഹൻദാസ് ബിനീഷ് കൊടിയേരി |
| ഛായാഗ്രഹണം | ഷാജി കുമാർ |
| ചിത്രസംയോജനം | [[[എൽ. ഭൂമിനാഥൻ]] |
| സംഗീതം | ശ്രീനിവാസ്, രാജേഷ് ജയമോഹൻ |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
എ.കെ സാജൻ കഥ തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത് സന്തോഷ് ദാമോദരൻ ദാമോർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രമാണ് ലങ്ക. സുരേഷ് ഗോപി, മംമ്ത മോഹൻദാസ്, ബിനീഷ് കൊടിയേരി തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിൽ ബി ആർ പ്രസാദിന്റെ വരികൾക്ക് ശ്രീനിവാസ് സംഗീതമൊരുക്കി. [1][2]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | സുരേഷ് ഗോപി | ശ്രാവൺ |
| 2 | മംമ്ത മോഹൻദാസ് | ലങ്ക |
| 3 | ടി.പി. മാധവൻ | കാര്യസ്ഥൻ |
| 4 | ബിനീഷ് കൊടിയേരി | ഗുണശേഖരൻ |
| 5 | സുബൈർ | ഡ്രൈവർ |
| 6 | രവീന്ദ്രൻ | പോലീസ്[4] |
| 7 | അഖില | |
| 8 | വേദ ശാസ്ത്രി |
ഗാനങ്ങൾ : ബി.ആർ പ്രസാദ്
ഈണം :ശ്രീനിവാസ്, രാജേഷ് ജയമോഹൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | ഈണം |
| 1 | ഇളയ മന്മഥ [D] | കാർത്തിക് ,സിസിലി | ശ്രീനിവാസ് |
| 2 | ഇന്നൊരു നാൾ | ശ്രീനിവാസ് ,സുജാത മോഹൻ | ശ്രീനിവാസ് |
| 3 | കടലേഴും | ജ്യോത്സന രാധാകൃഷ്ണൻ | രാജേഷ് ജയമോഹൻ |
| 4 | കടലേഴും | ശ്രീനിവാസ് | ശ്രീനിവാസ് |
അവലംബം
[തിരുത്തുക]- ↑ "ലങ്ക". www.malayalachalachithram.com. Retrieved 2018-04-12.
- ↑ "ലങ്ക". malayalasangeetham.info. Archived from the original on 2016-08-04. Retrieved 2018-04-12.
- ↑ "ലങ്ക(2006)". malayalachalachithram. Retrieved 2018-04-29.
- ↑ "Bineesh".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-12-21. Retrieved 2018-05-12.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ലങ്ക ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- https://web.archive.org/web/20120325210253/http://popcorn.oneindia.in/title/2138/lanka.html
- http://www.nowrunning.com/movie/2799/malayalam/lanka/index.htm Archived 2016-03-03 at the Wayback Machine
- http://www.indiaglitz.com/channels/malayalam/preview/8170.html Archived 2006-05-24 at the Wayback Machine
യൂട്യൂബിൽ കാണൂക
[തിരുത്തുക]ലങ്ക 2006