Jump to content

ആയുധം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആയുധം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആയുധം (വിവക്ഷകൾ) എന്ന താൾ കാണുക. ആയുധം (വിവക്ഷകൾ)

2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആയുധം. എം.എ. നിഷാദ് കഥയെഴുതി നിർമ്മാണവും സം‌വിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപി, തിലകൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു[1].

അഭിനയിച്ചവർ

[തിരുത്തുക]

സുരേഷ് ഗോപി, തിലകൻ എന്നിവരേക്കൂടാതെ രാജൻ പി. ദേവ്, ഷമ്മി തിലകൻ, ബാല, ബിജു മേനോൻ, ജഗതി ശ്രീകുമാർ, കാർത്തിക, ജഗദീഷ്, അശോകൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്[2]

ഇതിവൃത്തം

[തിരുത്തുക]

ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചിലരുടെ ആസൂത്രിത ഇരകളാവുകയും തീവ്രവാദികളെന്ന ദുരാരോപണം പേറേണ്ടിവരികയും ചെയ്യുന്ന മുസ്ലിം യുവത്വത്തിന്റെ കഥയാണ് ഈ സിനിമയുടെ മുഖ്യ ഇതിവൃത്തം.

അവലംബം

[തിരുത്തുക]
  1. "Ayudham- Review". Archived from the original on 2010-12-08. Retrieved 2011-12-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-08. Retrieved 2011-12-21.


"https://ml.wikipedia.org/w/index.php?title=ആയുധം_(ചലച്ചിത്രം)&oldid=3920947" എന്ന താളിൽനിന്ന് ശേഖരിച്ചത്