രാത്രിമഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുഗതകുമാരിക്ക് 1978-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത കാവ്യസമാഹാരമാണ് രാത്രിമഴ. എങ്കിലും ഇന്നും, രാത്രിമഴ, നീയൊരാൾ മാത്രം, പൂങ്കൈത, തടാകം, കൂനനുറുമ്പ് എന്നിങ്ങനെ മുപ്പത്തിയെട്ട് കവിതകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. [1]

അവലംബം[തിരുത്തുക]

  1. "രാത്രിമഴ". ഇന്ദുലേഖ.കോം. മൂലതാളിൽ നിന്നും 2012-11-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 മാർച്ച് 2013.
"https://ml.wikipedia.org/w/index.php?title=രാത്രിമഴ&oldid=3642922" എന്ന താളിൽനിന്ന് ശേഖരിച്ചത്