സൗണ്ട് ഓഫ് ബൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൗണ്ട് ഓഫ് ബൂട്ട്
സംവിധാനംഷാജി കൈലാസ്
നിർമ്മാണംജി. സുരേഷ് കുമാർ
രചനരാജേഷ് ജയരാമൻ
അഭിനേതാക്കൾസുരേഷ് ഗോപി
മുരളി
ബാല
ഹണിറോസ്
സംഗീതംഷാൻ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംരാജരത്നം
ചിത്രസംയോജനംഅരുൺ
സ്റ്റുഡിയോപിരമിഡ് സായ്മിറ പ്രൊഡക്ഷൻസ്
വിതരണംപിരമിഡ് സായ്മിറ റിലീസ്
റിലീസിങ് തീയതി2008 ഫെബ്രുവരി 11
രാജ്യംഇന്ത്യ
ഭാഷമലയാളം

ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മുരളി, ബാല, ഹണിറോസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സൗണ്ട് ഓഫ് ബൂട്ട്. പിരമിഡ് സായ്മിറ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി. സുരേഷ് കുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പിരമിഡ് സായ്മിറ റിലീസ് ആണ്. രാജേഷ് ജയരാമൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി സിദ്ധാർത്ഥ് മാധവ്
ബാല രാഹുൽ കൃഷ്ണ
മുരളി ശങ്കരനാരായണൻ
രാജൻ പി. ദേവ് നമ്പ്യാർ
കൃഷ്ണകുമാർ അരവിന്ദ്
ചാലി പാല തോമസ്
ബിജു പപ്പൻ ജോൺ എബ്രഹാം
മണിയൻപിള്ള രാജു ആന്റണി
ഭീമൻ രഘു തോമസ് സെബാസ്റ്റ്യൻ
റിസബാവ അബ്ദുൾ സത്താർ
ഹണിറോസ് മീര നമ്പ്യാർ
ലക്ഷണ
സംഗീത മോഹൻ
സോന നായർ
ബിന്ദു പണിക്കർ

സംഗീതം[തിരുത്തുക]

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഷാൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.

ഗാനങ്ങൾ
  1. യമുനാ സംഗീതം – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം രാജരത്നം
ചിത്രസം‌യോജനം അരുൺ
കല ബോബൻ
സംഘട്ടനം മാഫിയ ശശി
പരസ്യകല കോളിൻസ് ലിയോഫിൽ
നിശ്ചല ഛായാഗ്രഹണം സുനിൽ ഗുരുവായൂർ
നിർമ്മാണ നിയന്ത്രണം അരോമ മോഹൻ
നിർമ്മാണ നിർവ്വഹണം അനിൽ മാത്യു
അസോസിയേറ്റ് ഡയറൿടർ ദീപൻ, മനുകൃഷ്ണശങ്കർ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സൗണ്ട്_ഓഫ്_ബൂട്ട്&oldid=2331077" എന്ന താളിൽനിന്ന് ശേഖരിച്ചത്