സൈക്കിൾ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈക്കിൾ
സംവിധാനം ജോണി ആന്റണി
നിർമ്മാണം തിലകൻ തണ്ടശ്ശേരി
സണ്ണി കുരുവിള
വിശ്വനാഥൻ നായർ
രചന ജെയിംസ് ആൽബർട്ട്
അഭിനേതാക്കൾ വിനീത് ശ്രീനിവാസൻ
വിനു മോഹൻ
ഭാമ
സന്ധ്യ
ജഗതി ശ്രീകുമാർ
സംഗീതം മെജോ ജോസഫ്
ഛായാഗ്രഹണം ഷാജി
ഗാനരചന അനിൽ പനച്ചൂരാൻ
ചിത്രസംയോജനം രഞ്ജൻ എബ്രഹാം
സ്റ്റുഡിയോ മാസ്റ്റേഴ്സ് സിനിമ
വിതരണം ലാൽ റിലീസ്
റിലീസിങ് തീയതി 2008 ഫെബ്രുവരി 16
സമയദൈർഘ്യം 150 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ ജോണി ആന്റണി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് സൈക്കിൾ. 2008-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, വിനു മോഹൻ, ഭാമ തുടങ്ങിയവർ അഭിനിയിച്ചിരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സൈക്കിൾ_(ചലച്ചിത്രം)&oldid=2331055" എന്ന താളിൽനിന്നു ശേഖരിച്ചത്