സൈക്കിൾ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cycle (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സൈക്കിൾ
സംവിധാനംജോണി ആന്റണി
നിർമ്മാണംതിലകൻ തണ്ടശ്ശേരി
സണ്ണി കുരുവിള
വിശ്വനാഥൻ നായർ
രചനജെയിംസ് ആൽബർട്ട്
അഭിനേതാക്കൾവിനീത് ശ്രീനിവാസൻ
വിനു മോഹൻ
ഭാമ
സന്ധ്യ
ജഗതി ശ്രീകുമാർ
ഗാനരചനഅനിൽ പനച്ചൂരാൻ
സംഗീതംമെജോ ജോസഫ്
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംലാൽ റിലീസ്
സ്റ്റുഡിയോമാസ്റ്റേഴ്സ് സിനിമ
റിലീസിങ് തീയതി2008 ഫെബ്രുവരി 16
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ ജോണി ആന്റണി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് സൈക്കിൾ. 2008-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, വിനു മോഹൻ, ഭാമ തുടങ്ങിയവർ അഭിനിയിച്ചിരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സൈക്കിൾ_(ചലച്ചിത്രം)&oldid=2331055" എന്ന താളിൽനിന്ന് ശേഖരിച്ചത്