മെജോ ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളചലച്ചിത്ര സംഗീതസംവിധായകനും അഭിനേതാവുമാണ് മെജൊ ജോസഫ്. രോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന സിനിമയിലൂടെ സംഗീതസംവിധാനരംഗത്തേക്ക് വന്ന യുവസംഗീതജ്ഞനാണ് അദ്ദേഹം.[1] പിന്നീട് അദ്ദേഹം ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിൾ എന്ന ചിത്രത്തിലും സംഗീതസംവിധാനം നിർവ്വഹിച്ചു.[2]


ജീവചരിത്രം[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട സ്വദേശി.

സംഗീതം പകർന്ന ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Note Book - A definite chart topper". IndiaGlitz. 2007 January 13. ശേഖരിച്ചത് 2008-10-08.
  2. "Mejo is back". IndiaGlitz. 2007 August 13. ശേഖരിച്ചത് 2008-10-08.


"https://ml.wikipedia.org/w/index.php?title=മെജോ_ജോസഫ്&oldid=2328134" എന്ന താളിൽനിന്ന് ശേഖരിച്ചത്