ഉള്ളടക്കത്തിലേക്ക് പോവുക

ബുള്ളറ്റ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bullet
സംവിധാനംCrossbelt Mani
നിർമ്മാണംRoyal Pictures
സ്റ്റുഡിയോറോയൽ പിക്ചേർസ്
വിതരണംറോസ് എന്റർപ്രൈസസ്
Release date(s)29/06/1984
രാജ്യംIndia
ഭാഷMalayalam

ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് റോയൽ പിക്‌ചേഴ്‌സ് നിർമ്മിച്ച 1984-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ബുള്ളറ്റ് . രതീഷ്, ബാലൻ കെ നായർ, ഭീമൻ രഘു, കുതിരവട്ടം പപ്പു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ സിംഗിന്റേതാണ് സംഗീതം. [1] [2] [3]

താരനിര[4]

[തിരുത്തുക]

ഗാനങ്ങൾ[5]

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ "ബുള്ളറ്റ്‌ (1984)". www.malayalachalachithram.com. Retrieved 2014-10-20.
  2. ↑ "ബുള്ളറ്റ്‌ (1984)". malayalasangeetham.info. Archived from the original on 2014-10-21. Retrieved 2014-10-20.{{cite web}}: CS1 maint: bot: original URL status unknown (link)
  3. ↑ "ബുള്ളറ്റ്‌ (1984)". spicyonion.com. Archived from the original on 2014-10-21. Retrieved 2014-10-20.
  4. ↑ "ബുള്ളറ്റ്‌ (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. ↑ "ബുള്ളറ്റ്‌ (1984)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-21. Retrieved 2023-08-30.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബുള്ളറ്റ്_(ചലച്ചിത്രം)&oldid=4572422" എന്ന താളിൽനിന്ന് ശേഖരിച്ചത്