ആമ്പൽപൂവ്‌ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമ്പൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആമ്പൽ (വിവക്ഷകൾ) എന്ന താൾ കാണുക. ആമ്പൽ (വിവക്ഷകൾ)
ആമ്പൽപൂവ്
സംവിധാനംഹരികുമാർ
രചനപെരുമ്പടവം ശ്രീധരൻ
തിരക്കഥപെരുമ്പടവം ശ്രീധരൻ
അഭിനേതാക്കൾസുകുമാരൻ
ശങ്കരാടി
ജോസ്
ജഗതി ശ്രീകുമാർ
ജനാർദ്ദനൻ
ജലജ
സുകുമാരി
സുചിത്ര
സംഗീതംദക്ഷിണാമൂർത്തി
ഗാനരചനകാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംഹേമചന്ദ്രൻ
ചിത്രസംയോജനംഎ. സുകുമാരൻ
റിലീസിങ് തീയതി1981
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഹരികുമാർ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആമ്പൽപൂവ്. സുകുമാരൻ, ശങ്കരാടി, ജോസ്, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, ജലജ, സുകുമാരി, സുചിത്ര എന്നിവരായിരുന്നു അഭിനേതാക്കൾ. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് പെരുമ്പടവം ശ്രീധരൻ. കാവാലം നാരായണപ്പണിക്കർ രചിച്ച ഗാനങ്ങൾക്ക് ദക്ഷിണാമൂർത്തി സംഗീതം നല്കി. കോഴിക്കോട് അബ്ദുൾ ഖാദർ, യേശുദാസ്, ഉഷാ രവി, അമ്പിളി എന്നിവരായിരുന്നു ഗായകർ.[1]

അവലംബം[തിരുത്തുക]

  1. "Ambalpoov". Cinemalayalm. മൂലതാളിൽ നിന്നും 2010-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 15, 2008.


"https://ml.wikipedia.org/w/index.php?title=ആമ്പൽപൂവ്‌_(ചലച്ചിത്രം)&oldid=3710766" എന്ന താളിൽനിന്ന് ശേഖരിച്ചത്