അഭിനയം (ചലച്ചിത്രം)
ദൃശ്യരൂപം
| അഭിനയം | |
|---|---|
![]() align=center | |
| സംവിധാനം | ബേബി |
| കഥ | ടി.എ.ഡി. രാജ്[1] |
| തിരക്കഥ | ബേബി |
| അഭിനേതാക്കൾ | ജയൻ പ്രതാപചന്ദ്രൻ അടൂർ ഭാസി വള്ളത്തോൾ ഉണ്ണിക്കൃഷ്ണൻ വിധുബാല ഫിലോമിന ജയശ്രീ |
| സംഗീതം | കെ. രാഘവൻ മാസ്റ്റർ |
റിലീസ് തീയതി | 1981 |
| രാജ്യം | |
| ഭാഷ | മലയാളം |
ബേബി തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ ജയൻ നായകനായ മലയാളചലച്ചിത്രമാണ് അഭിനയം. വിധുബാലയായിരുന്നു ഈ ചിത്രത്തിലെ നായിക. പ്രതാപചന്ദ്രൻ, അടൂർ ഭാസി, വള്ളത്തോൾ ഉണ്ണിക്കൃഷ്ണൻ, ഫിലോമിന, ജയശ്രീ എന്നിവരും ഈ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിത്യ ഫിലിംസ് നിർമ്മിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് കെ. വിജയനാണ്. കെ. രാഘവൻ മാസ്റ്റർ സംഗീതം നല്കി.[2]
അവലംബം
[തിരുത്തുക]- ↑ "Abhinayam". IMDB. Retrieved നവംബർ 15
2008.{{cite web}}: Check date values in:|accessdate=(help) - ↑ "Complete Information on Malayalam Movie : Abhinayam". MMDB - All About Songs in Malayalam Movies. Archived from the original on 2008-05-29. Retrieved നവംബർ 15, 2008.
