ആരതി
Jump to navigation
Jump to search
ആരതി | |
---|---|
![]() | |
സംവിധാനം | പി. ചന്ദ്രകുമാർ |
നിർമ്മാണം | സൂര്യനാരായണൻ പോറ്റി |
രചന | ജോൺ പോൾ |
തിരക്കഥ | ജോൺ പോൾ |
അഭിനേതാക്കൾ | സുകുമാരൻ, വിൻസെന്റ്, രവി മേനോൻ, മാള അരവിന്ദൻ, സീമ |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഗാനരചന | സത്യൻ അന്തിക്കാട് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
റിലീസിങ് തീയതി | 1981 |
രാജ്യം | ![]() |
ഭാഷ | മലയാളം |
പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആരതി (English: Aarathi). സുകുമാരൻ, വിൻസെന്റ്, രവി മേനോൻ, മാള അരവിന്ദൻ, സീമ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സൂര്യസിനി ക്രിയേഷൻസിന്റെ ബാനറിൽ സൂര്യനാരായണൻ പോറ്റി നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവരും രചിച്ചത് ജോൺ പോൾ ആണ്. സത്യൻ അന്തിക്കാട് രചിച്ച ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ സംഗീതം നൽകി.[1]
അവലംബം[തിരുത്തുക]
- ↑ "Complete Information on Malayalam Movie : Agni Yudham". MMDB - All About Songs in Malayalam Movies. ശേഖരിച്ചത് നവംബർ 15, 2008.