ആരതി
ദൃശ്യരൂപം
(Aarathi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആരതി | |
|---|---|
| സംവിധാനം | പി. ചന്ദ്രകുമാർ |
| കഥ | ശശി മേനോൻ |
| തിരക്കഥ | ജോൺ പോൾ |
| നിർമ്മാണം | സൂര്യനാരായണൻ പോറ്റി |
| അഭിനേതാക്കൾ | സുകുമാരൻ, വിൻസെന്റ്, രവി മേനോൻ, മാള അരവിന്ദൻ, സീമ |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | എം.ബി. ശ്രീനിവാസൻ |
| വിതരണം | ഡിന്നി റിലീസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് സൂര്യ നാരായണൻ പോറ്റി നിർമ്മിച്ച1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ്ആരതി.. സുകുമാരൻ, മാള അരവിന്ദൻ, രവി മേനോൻ, സീമ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സത്യൻ അന്തിക്കാടിന്റെ വരികൾക്കും ചിത്രത്തിനും സംഗീതം നൽകിയിരിക്കുന്നത്എം ബി ശ്രീനിവാസനാണ്. [1] [2] [3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | സീമ | ആരതി പ്രതാപ് |
| 2 | സുകുമാരൻ | സൈമൺ പീറ്റർ |
| 3 | രവി മേനോൻ | രവി |
| 4 | വിൻസന്റ് | ഡോക്ടർ വിജയൻ |
| 5 | മാള അരവിന്ദൻ | ദാമു |
| 6 | കൊച്ചിൻ ഹനീഫ | വാച്ച്മാൻ ഗംഗൻ |
| 7 | കെടാമംഗലം അലി | |
| 8 | ജോസ് പ്രകാശ് | മേജർ പ്രതാപചന്ദ്രൻ |
| 9 | ശങ്കരാടി | ബാലൻ |
| 10 | ശാന്തകുമാരി | നേഴ്സ് |
- വരികൾ:സത്യൻ അന്തിക്കാട്
- ഈണം: എം.ബി. ശ്രീനിവാസൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | കൗമാര സ്വപ്നങ്ങൾ | എസ്. ജാനകി | |
| 2 | കൗമാര സ്വപ്നങ്ങൾ (ഇരട്ട) | എസ്. ജാനകി | |
| 3 | ഹൃദയ വാതായനങ്ങൾ | യേശുദാസ് |
അവലംബങ്ങൾ
[തിരുത്തുക]- ↑ "ആരതി(1981)". www.malayalachalachithram.com. Retrieved 2014-10-17.
- ↑ "ആരതി(1981)". malayalasangeetham.info. Archived from the original on 17 October 2014. Retrieved 2014-10-17.
- ↑ "ആരതി(1981)". spicyonion.com. Archived from the original on 2014-10-17. Retrieved 2014-10-17.
- ↑ "ആരതി(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "ആരതി(1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-17. Retrieved 2022-10-17.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1981-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- സത്യൻ അന്തിക്കാടിന്റെ ഗാനങ്ങൾ
- എം ബി ശ്രീനിവാസൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- ജോൺപോൾ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ജോൺപോൾ സംഭാഷണം എഴുതിയ ചലച്ചിത്രങ്ങൾ
- സുകുമാരൻ- സീമ ജോഡി