സംവാദം:ആരതി
ദൃശ്യരൂപം
ഇങ്ങനെ താളുകളുണ്ടാക്കി താളുകളുടെ എണ്ണം കൂട്ടരുത്. ഒറ്റവരി ലേഖനങ്ങൾ പോലെ തന്നെ ഇതും നിരുൽസാഹപ്പെടുത്തേണ്ടതാണ്. Simynazareth 14:11, 1 ഓഗസ്റ്റ് 2007 (UTC)
- ഒന്ന് ക്ഷമിക്ക് സിമീ, കുറെച്ചെണ്ണമെടുത്ത് ഒരു കൊച്ചു പരീഷണമാ. നിരുത്സാഹപ്പെടുത്തല്ലേ :-) --സാദിക്ക് ഖാലിദ് 14:22, 1 ഓഗസ്റ്റ് 2007 (UTC)
ആരതി എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ആരതി ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.