അരിക്കാരി അമ്മു
ദൃശ്യരൂപം
| അരിക്കാരി അമ്മു | |
|---|---|
| സംവിധാനം | ശ്രീകുമാരൻ തമ്പി |
| കഥ | വിവേകാനന്ദൻ. ജി |
| തിരക്കഥ | ശ്രീകുമാരൻ തമ്പി |
| നിർമ്മാണം | ശശികുമാർ |
| അഭിനേതാക്കൾ | മധു,കുതിരവട്ടം പപ്പു,ജയഭാരതി, സുചിത്ര ശശി |
| ഛായാഗ്രഹണം | രാമചന്ദ്രമേനോൻ |
| ചിത്രസംയോജനം | കെ. നാരായണൻ |
| സംഗീതം | ദക്ഷിണാമൂർത്തി |
| വിതരണം | നംഗശ്ശേരിൽ കമ്പൈൻസ് |
റിലീസ് തീയതി | 1981 |
| രാജ്യം | |
| ഭാഷ | മലയാളം |
1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അരിക്കാരി അമ്മു. മധു,ജയഭാരതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ സംവിധാനവും, ഗാനരചനയും, തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്[1]. ശശികുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത് നംഗശ്ശേരിൽ കമ്പൈൻസ് ആണ്.[1]
അവലംബം
[തിരുത്തുക]- 1 2 "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-20. Retrieved 2008-03-08.