വിട പറയും മുൻപെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിട പറയും മുൻപെ
സംവിധാനം Mohan
നിർമ്മാണം ഇന്നസെന്റ്
രചന John Paul
അഭിനേതാക്കൾ Prem Nazir
Nedumudi Venu
റിലീസിങ് തീയതി 1981
രാജ്യം  ഇന്ത്യ
ഭാഷ Malayalam

1981 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം ആണ് വിട പറയും മുൻപെ.ജോൺ പോളിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചു സംവിധാനം ചെയ്തത് മോഹൻ ആണ് .

പ്രമേയം[തിരുത്തുക]

അനുദിനം മരണതോടടുത്തു കൊണ്ടിരിക്കുന്ന മാരകരോഗിയായ സേവ്യറിന്റെ കഥയാണ് സിനിമ പറയുന്നത്.മരണം ഇങ്ങടുത്തു എന്നറിഞ്ഞിട്ടും സന്തോഷവാനും തന്റെ സങ്കൽപത്തിലുള്ള, എന്നാൽ തനിക്കു ലഭിക്കാത്ത ജീവിതത്തെ കുറിച്ച് കൊച്ചു നുണകൾ പറയുകയാണ്‌ സേവ്യർ .അവ നുണകൾ ആണെന്ന് നാമറിയുന്നത് അയാളുടെ മരണ ദിനത്തിലാണെന്ന് മാത്രം .നെടുമുടി വേണു വിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ആണ് ഈ സിനിമയിലെ സേവ്യർ .

സംഗീതം[തിരുത്തുക]

ഗാനങ്ങൾ രചിച്ചത് കാവാലം നാരായണപണിക്കരാണ്. സംഗീതം നൽകിയത് എം.ബി. ശ്രീനിവാസൻ[1].

  • അനന്ത സ്നേഹത്തിൻ  : കെ.ജെ .യേശുദാസ്
  • ഉല്ലല ചില്ലല  :കെ.ജെ .യേശുദാസ്

അവലംബം[തിരുത്തുക]

  1. http://www.malayalasangeetham.info/m.php?mid=4351&lang=MALAYALAM

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിട_പറയും_മുൻപെ&oldid=2330892" എന്ന താളിൽനിന്നു ശേഖരിച്ചത്