ഉള്ളടക്കത്തിലേക്ക് പോവുക

അഗ്നിശരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗ്നിശരം
align=center
സംവിധാനംഎ.ബി. രാജ്
കഥഎ.ബി. രാജ്
തിരക്കഥഎ.ബി. രാജ്
നിർമ്മാണംഎ.ബി. രാജ്
അഭിനേതാക്കൾജയൻ
സുകുമാരൻ
ജോസ് പ്രകാശ്
ജയഭാരതി
കവിയൂർ പൊന്നമ്മ
ശ്രീലത
റീന
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംഎം.കെ. അർജുനൻ
റിലീസ് തീയതി
1981
രാജ്യം ഇന്ത്യ
ഭാഷമലയാളം

എ.ബി. രാജ് സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ജയൻ നായകനായ മലയാളചലച്ചിത്രമാണ് അഗ്നിശരം. സുകുമാരൻ, ജോസ് പ്രകാശ്, ജയഭാരതി, കവിയൂർ പൊന്നമ്മ, ശ്രീലത, റീന എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു. കലാരഞ്ജിനി ഫിലിംസിന്റെ ബാനറിൽ എ.ബി. രാജ് തന്നെയാണ് ചിത്രം നിർമ്മിച്ചത്. കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹത്തിന്റേതുതന്നെ. ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾക്ക് എം.കെ. അർജുനൻ സംഗീതം നിർവഹിച്ചു.[1]

അവലംബം

[തിരുത്തുക]
  1. "Complete Information on Malayalam Movie : Agnisaram". MMDB - All About Songs in Malayalam Movies. Archived from the original on 2010-01-30. Retrieved നവംബർ 15, 2008.


"https://ml.wikipedia.org/w/index.php?title=അഗ്നിശരം&oldid=4575615" എന്ന താളിൽനിന്ന് ശേഖരിച്ചത്