ഉള്ളടക്കത്തിലേക്ക് പോവുക

പിന്നെയും പൂക്കുന്ന കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിന്നെയും പൂക്കുന്ന കാട്
സംവിധാനംശ്രീനി
കഥപെരുമ്പടവം ശ്രീധരൻ
തിരക്കഥപെരുമ്പടവം ശ്രീധരൻ
നിർമ്മാണംഎം. മണി
അഭിനേതാക്കൾമധു
സുകുമാരി
ശങ്കരാടി,
പ്രമീള,
ഛായാഗ്രഹണംടി വി കുമാർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംശ്യാം
വിതരണംഅരോമ റിലീസ്
റിലീസ് തീയതി
  • 27 April 1981 (1981-04-27)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ശ്രീനി സംവിധാനം ചെയ്ത് എം.മണി നിർമ്മിച്ച 1981 ലെ ഇന്ത്യൻ മലയാള ചിത്രമാണ് പിന്നെയും പൂക്കുന്ന കാട് . മധു,സുകുമാരി ശങ്കരാടി,പ്രമീളഎന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] പൂവച്ചൽ ഗാനങ്ങൾ എഴുതി


താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മധുഅരവിന്ദൻ
2രതീഷ്രാമൻകുട്ടി
3ഭീമൻ രഘുറൗഡി സുഗുണൻ
4അച്ചൻ‌കുഞ്ഞ്റൗഡി പരമു
5രവി മേനോൻ
6ശങ്കരാടിസുലോചനയുടെ അച്ഛൻ
7ലാലു അലക്സ്‌
8നൂഹു
9ആര്യാട് ഗോപാലകൃഷ്ണൻ
10ലതസരസ്വതി
11ജയമാലിനി
12പ്രമീളതങ്കമണി
13സിൽക്ക് സ്മിതസുലോചന
14സുകുമാരിസരസ്വതിയുടെ അമ്മ
15ജലജഭവാനി
11ഫിലോമിനനേഴ്സ്
12ആലം

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1എന്താണു ചേട്ടാ നെഞ്ചിളകും നോട്ടംപി സുശീല
2കുടിച്ചു ഞാൻ ദുഃഖങ്ങളെകെ ജെ യേശുദാസ്
3സുഷമേ നിന്നിൽ ഉഷസ്സുകൾ കണ്ടുകെ.ജെ. യേശുദാസ്രാഗമാലിക (വിജയനഗരി ,ഷണ്മുഖപ്രിയ )
4പാടാത്ത ഗാനംവാണി ജയറാം

അവലംബം

[തിരുത്തുക]
  1. "പിന്നെയും പൂക്കുന്ന കാട് (1981))". മലയാളചലച്ചിത്രം.കോം. Retrieved 2023-03-20.
  2. "പിന്നെയും പൂക്കുന്ന കാട് (1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2023-03-20.
  3. "പിന്നെയും പൂക്കുന്ന കാട് (1981)". സ്പൈസി ഒണിയൻ. Archived from the original on 2022-10-07. Retrieved 2023-03-20.
  4. "പിന്നെയും പൂക്കുന്ന കാട് (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 20 മാർച്ച് 2023.
  5. "പിന്നെയും പൂക്കുന്ന കാട് (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2023-03-20.

പുറംകണ്ണികൾ

[തിരുത്തുക]