ഇര തേടുന്ന മനുഷ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇര തേടുന്ന മനുഷ്യർ
സംവിധാനംകെ. സുകുമാരൻ നായർ
രചനഅബ്ദുൽ ഹമീദ്
തിരക്കഥഅബ്ദുൽ ഹമീദ്
അഭിനേതാക്കൾമധു
ജയഭാരതി
സത്താർ
ആറന്മുള പൊന്നമ്മ
സംഗീതംജി. ദേവരാജൻ
Lyrics:
ബിച്ചു തിരുമല
ചുനക്കര രാമൻകുട്ടി
ഛായാഗ്രഹണംഎൻ. കാർത്തികേയൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോമദീന പ്രൊഡക്ഷൻസ്
വിതരണംമദീന പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 9 ഏപ്രിൽ 1981 (1981-04-09)
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ. സുകുമാരൻ നായർ സംവിധാനം ചെയ്ത് 1981 ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് ഇര തേടുന്ന മനുഷ്യർ. ചിത്രത്തിൽ മധു, ജയഭാരതി, സത്താർ, ആറന്മുള പൊന്നമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജി ദേവരാജനാണ് ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതം നിർവ്വഹിച്ചത്.[1] [2] [3].

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ജി. ദേവരാജനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. വരികൾ രചിച്ചത് ബിച്ചു തിരുമലയും ചുനക്കര രാമൻകുട്ടിയും ചേർന്നാണ്

ക്ര.ന. ഗാനം ഗായകർ വരികൾ നീളം (m: ss)
1 "ഹൃദയ മോഹങ്ങൾ" പി.ജയചന്ദ്രൻ, പി. മാധുരി ചുനക്കര രാമൻകുട്ടി
2 "ലക്ഷം ലക്ഷം കിനാവുകൾ" പി. മാധുരി ബിച്ചു തിരുമല
3 "മീശ ഇന്ത്യൻ മീശ" കെ.ജെ യേശുദാസ് ചുനക്കര രാമൻകുട്ടി
4 "സുഗന്ധ ശീതള" വാണി ജയറാം ബിച്ചു തിരുമല

അവലംബം[തിരുത്തുക]

  1. "Ira Thedunna Manushyar". www.malayalachalachithram.com. ശേഖരിച്ചത് 2014-10-17.
  2. "Ira Thedunna Manushyar". malayalasangeetham.info. ശേഖരിച്ചത് 2014-10-17.
  3. "Ira Thedunna Manushyar". spicyonion.com. മൂലതാളിൽ നിന്നും 17 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-17.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇര_തേടുന്ന_മനുഷ്യർ&oldid=3457431" എന്ന താളിൽനിന്ന് ശേഖരിച്ചത്