ഉള്ളടക്കത്തിലേക്ക് പോവുക

കോളിളക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോളിളക്കം
സംവിധാനംപി.എൻ. സുന്ദരം[1]
കഥസി.വി. ഹരിഹരൻ
തിരക്കഥസി.വി. ഹരിഹരൻ
നിർമ്മാണംസി.വി. ഹരിഹരൻ
അഭിനേതാക്കൾ
ചിത്രസംയോജനംഎം. ഉമാനാഥ്,
എം. മണി
സംഗീതംഎം.എസ്. വിശ്വനാഥൻ
റിലീസ് തീയതി
1981
രാജ്യം ഇന്ത്യ
ഭാഷമലയാളം

പി.എൻ. സുന്ദരം[1] സംവിധാനം ചെയ്തു് 1981ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കോളിളക്കം [2] [3] [4] . വക്ത് എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം.[5] ജയൻ എന്ന നടൻ മരിക്കുന്നത് ഈ സിനിമയുടെ അവസാനഭാഗം ചിത്രീകരിക്കുന്നതിനിടയിൽ ഹെലികോപ്റ്ററിൽ നിന്നും വീണുണ്ടായ അപകടത്തോടെയാണ്.[6]

താരനിര[7]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മധു
2 ജയൻ
3സുകുമാരൻ
4കെ.ആർ. വിജയ
5ബാലൻ കെ. നായർ
6കെ.പി. ഉമ്മർ
7എം.ജി. സോമൻ
8സുമലത(ശബ്ദം - ഭാഗ്യലക്ഷ്മി)
9എം.എൻ. നമ്പ്യാർ
10ശങ്കരാടി
11ശ്രീലത നമ്പൂതിരി
12കുഞ്ചൻ
13 മീനാകുമാരി
14കെ.പി.എ.സി. സണ്ണി
15പി.കെ. അബ്രഹാം
15ടി.പി. മാധവൻ
15ഗവൻ പക്കാർഡ്
15[[]]

ഗാനങ്ങൾ[8]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1കോളിളക്കംഎസ്. ജാനകിശുഭപന്തുവരാളി
2ഓമൽ കലാലയ വർഷങ്ങളേവാണി ജയറാം,ജോളി അബ്രഹാം,കോറസ്
3ആദ്യപാഠത്തിൽ തന്നെകെ ജെ യേശുദാസ്
4ചെറുവള്ളിച്ചെമ്പല്ലിപി ജയചന്ദ്രൻ,കെ.പി. ബ്രഹ്മാനന്ദൻ ,അമ്പിളി രാജശേഖരൻ
5വെൽകം ലേഡീസ്‌റമ്‌ല

അവലംബം

[തിരുത്തുക]
  1. 1 2 കോളിളക്കം എന്ന ചിത്രത്തിന്റെ ടൈറ്റിൽ കാർഡ്
  2. "കോളിളക്കം (1981)". www.malayalachalachithram.com. Retrieved 2014-10-12.
  3. "കോളിളക്കം (1981)". malayalasangeetham.info. Retrieved 2014-10-12. {{cite web}}: |archive-date= requires |archive-url= (help); Text "archive-http://malayalasangeetham.info/m.php?3746" ignored (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "കോളിളക്കം (1981)". spicyonion.com. Archived from the original on 2020-08-04. Retrieved 2014-10-12.
  5. "ബാലൻ കെ നായർ വില്ലനല്ല: ജയന്റെ മരണത്തിന് സാക്ഷ്യം വഹിച്ച സോമൻ അമ്പാട്ട് പറയുന്നു". മാതൃഭൂമി. Archived from the original on 2017-07-26. Retrieved 26 ജൂലൈ 2017.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-17. Retrieved 2013-06-01.
  7. "കോളിളക്കം (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  8. "കോളിളക്കം (1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-06-15. Retrieved 2022-06-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോളിളക്കം&oldid=4579022" എന്ന താളിൽനിന്ന് ശേഖരിച്ചത്