സ്വരങ്ങൾ സ്വപ്നങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വരങ്ങൾ സ്വപ്നങ്ങൾ
സംവിധാനംഎ.എൻ. തമ്പി
നിർമ്മാണംK. M. Thomas
അഭിനേതാക്കൾJayabharathi
Srividya
Jose
Ambika
സംഗീതംG. Devarajan
ഛായാഗ്രഹണംVipin Das
ചിത്രസംയോജനംG. Venkittaraman
വിതരണംRamya
സ്റ്റുഡിയോRamya
റിലീസിങ് തീയതി
  • 24 ഏപ്രിൽ 1981 (1981-04-24)
രാജ്യംIndia
ഭാഷMalayalam

എ.എൻ. തമ്പി സംവിധാനം ചെയ്ത് രമ്യ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്‌സിന്റെ ബാനറിൽ കെ. എം. തോമസ് നിർമ്മിച്ച 1981 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് സ്വരങ്ങൾ സ്വപ്നങ്ങൾ (English translation: Voices And Dreams) . എം.ജി. സോമൻ, ജയഭാരതി, ശ്രീവിദ്യ, ശുഭ, ജോസ്, അംബിക എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജി. ദേവരാജനാണ്. [1][2][3]

Cast[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

സംഗീതം ജി. ദേവരാജനും, വരികൾ എഴുതിയത് എ. പി. ഗോപാലൻ, ശ്രീകണ്ഠൻ നായർ എന്നിവരാണ്.

No. Song Singers Lyrics Length (m:ss)
1 "അച്ഛൻ സുന്ദര സൂര്യൻ " പി ജയചന്ദ്രൻ, പി മാധുരി , കല്യാണി മേനോൻ, ലത രാജു എ.പി. ഗോപാലൻ
2 "അമ്പോറ്റിക്കുഞ്ഞിന്റെ " പി മാധുരി എ.പി. ഗോപാലൻ
3 "ഇലക്കിളീ ഇലക്കിളീ " കെ ജെ യേശുദാസ് എ.പി. ഗോപാലൻ
4 "പ്രിയദർശിനീ വരൂ" കെ ജെ യേശുദാസ് ശ്രീകണ്ഠൻ നായർ
5 "ശിവഗംഗ തീർത്ഥമാടും " കെ ജെ യേശുദാസ് എ.പി. ഗോപാലൻ

References[തിരുത്തുക]

  1. "Swarangal Swapnangal". www.malayalachalachithram.com. ശേഖരിച്ചത് 2014-10-07.
  2. "Swarangal Swapnangal". malayalasangeetham.info. ശേഖരിച്ചത് 2014-10-07.
  3. "Swarangal Swapnangal". spicyonion.com. ശേഖരിച്ചത് 2014-10-07.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്വരങ്ങൾ_സ്വപ്നങ്ങൾ&oldid=3169886" എന്ന താളിൽനിന്ന് ശേഖരിച്ചത്