ഉള്ളടക്കത്തിലേക്ക് പോവുക

ധ്രുവസംഗമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധ്രുവസംഗമം
സംവിധാനംജെ. ശശികുമാർ
കഥജെസ്സി രക്സേന
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾമോഹൻലാൽ
മണവാളൻ ജോസഫ്
ശുഭ
സുകുമാരൻ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംജി. മുരളി
സംഗീതംരവീന്ദ്രൻ
നിർമ്മാണ
കമ്പനി
Velamkanni International
വിതരണംVelamkanni International
റിലീസ് തീയതി
  • 25 September 1981 (1981-09-25)
രാജ്യംIndia
ഭാഷMalayalam

മോഹൻലാൽ, മണവാളൻ ജോസഫ്, ശുഭ, സുകുമാരൻ എന്നിവർ അഭിനയിച്ച്, ജെ. ശശികുമാർ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാളചലച്ചിത്രമാണ് ധ്രുവസംഗമം. ഈ ചിത്രത്തിന്റെ സംഗീതസംവിധാനം രവീന്ദ്രന്റേതാണ്.[1] [2] [3] ചൈന ടൗൺ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായ കുഡിയുരുന്ത കോവിൽ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം.

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1സുകുമാരൻചന്ദ്രമോഹൻ
2കെ.പി. ഉമ്മർകൃഷ്ണദാസ്
3മോഹൻലാൽശങ്കരൻകുട്ടി
4മണവാളൻ ജോസഫ്ലംബോദരപ്പണിക്കർ
5ശുഭരാജലക്ഷ്മി
6ആലുംമൂടൻമാധവപ്പിള്ള
7കുതിരവട്ടം പപ്പുപത്മ
8മീനഡോക്ടർ
9 റീനവത്സല


ഗാനങ്ങൾ[5]

[തിരുത്തുക]
ക്ര.നം. ഗാനം ഗായകർ രാഗം നീളം (മി:സെ)
1 "അധരം പകരും മധുരം" ലതിക
2 "മാനസദേവീ നിൻ രൂപമോ" കെ.ജെ. യേശുദാസ്
3 "ശരത്കാലമേഘം മൂടി മയങ്ങും" കെ.ജെ. യേശുദാസ്
4 "വനമാല ചൂടി" കെ.ജെ. യേശുദാസ്

അവലംബം

[തിരുത്തുക]
  1. ↑ "ധ്രുവസംഗമം (1981)". www.malayalachalachithram.com. Retrieved 2019-11-17.
  2. ↑ "ധ്രുവസംഗമം (1981)". malayalasangeetham.info. Archived from the original on 2014-10-17. Retrieved 2019-11-17.
  3. ↑ "ധ്രുവസംഗമം (1981)". spicyonion.com. Archived from the original on 2019-12-21. Retrieved 2019-11-17.
  4. ↑ "ധ്രുവസംഗമം (1981)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. ↑ "ധ്രുവസംഗമം (1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-17. Retrieved 2022-10-17.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ധ്രുവസംഗമം&oldid=4674510" എന്ന താളിൽനിന്ന് ശേഖരിച്ചത്