എന്നെ സ്നേഹിക്കൂ എന്നെ മാത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംഒ എം ജോൺ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾസുകുമാരൻ
സോമൻ,
ശ്രീവിദ്യ,
സീമ,
രതീഷ്
സംഗീതംകെ.വി. മഹാദേവൻ
പശ്ചാത്തലസംഗീതംകെ.വി. മഹാദേവൻ
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംയു രാജഗോപാൽ
സംഘട്ടനം[[]]
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോവിജയാ മൂവീസ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 10 സെപ്റ്റംബർ 1981 (1981-09-10)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് ഒ എം ജോൺ നിർമ്മിച്ച 1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം [1]. ശ്രീവിദ്യ, രതീഷ്, സുകുമാരൻ, അംബിക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ വി മഹാദേവനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [2] [3] യൂസഫലി കേച്ചേരി ഗാനങ്ങളെഴുതി

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 സുകുമാരൻ
2 എം ജി സോമൻ
3 രതീഷ്
4 ശ്രീവിദ്യ വിജയലക്ഷ്മി
5 സീമ
6 സുകുമാരി
7 ജോസ് പ്രകാശ്
8 കുതിരവട്ടം പപ്പു
9 ബഹദൂർ
10 മാള അരവിന്ദൻ
11 പൂജപ്പുര രവി
12 ടി ജി രവി
13 സുപ്രിയ

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ആശാനികുഞ്ഞത്തിൽ" കെ ജെ യേശുദാസ്
2 "ലില്ലിപ്പൂ ചൂടി വരും" വാണി ജയറാം
3 "പ്രേമ ലഹരിയിൽ മുഴുകി" യേശുദാസ്
4 "ആശാനികുഞ്ഞത്തിൽ" (ശ്ലോകം) കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം(1981)". മലയാളചലച്ചിത്രം.കോം. Retrieved 2023-01-02.
  2. "എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം(1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-02.
  3. "എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം(1981)". സ്പൈസി ഒണിയൻ. Retrieved 2023-01-02.
  4. "എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 2 ജനുവരി 2023.
  5. "എന്നെ സ്‌നേഹിക്കൂ എന്നെ മാത്രം(1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-02.

പുറംകണ്ണികൾ[തിരുത്തുക]