അസ്തമിക്കാത്ത പകലുകൾ
ദൃശ്യരൂപം
| അസ്തമിക്കാത്ത പകലുകൾ | |
|---|---|
| സംവിധാനം | ആലപ്പി ഷെരീഫ് |
| കഥ | ആലപ്പി ഷെരീഫ് |
| തിരക്കഥ | ആലപ്പി ഷെരീഫ് |
| നിർമ്മാണം | കുര്യൻ വർണ്ണശാല |
| അഭിനേതാക്കൾ | പ്രേംനസീർ, ജോസ്, ശങ്കരാടി, അംബിക |
| ഛായാഗ്രഹണം | ഇ. എൻ. ബാലകൃഷ്ണൻ |
| ചിത്രസംയോജനം | ജി വെങ്കിട്ടരാമൻ |
| സംഗീതം | എ.റ്റി. ഉമ്മർ |
| വിതരണം | ഡിന്നി ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
എ. ഷെരീഫ് സംവിധാനം ചെയ്ത് കുര്യൻ വർണശാല നിർമ്മിച്ചു 1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് അസ്തമിക്കാത്ത പകലുകൾ. . പ്രേം നസീർ, ജോസ്, ശങ്കരാടി, സുകുമാരൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടി ഉമ്മറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.[1] [2] [3] സത്യൻ അന്തിക്കാടാണ് ഈ ചിത്രത്തിന് ഗാനങ്ങളെഴുതിയത്.
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേംനസീർ | പ്രഭാകരൻ |
| 2 | അംബിക | രാജി |
| 3 | കെ പി ഉമ്മർ | തമ്പി |
| 4 | ജോസ് | ബാബു |
| 5 | ശങ്കരാടി | ശങ്കരൻ |
| 6 | കുതിരവട്ടം പപ്പു | ഗോപാലൻ |
| 7 | നടരാജൻ | |
| 8 | ജഗന്നാഥ വർമ്മ | ഡോക്ടർ |
| 9 | മീന | മീനാക്ഷി |
| 10 | സുകുമാരി | ഭവാനി |
| 11 | ബേബി റീന | മിനിമോൾ |
| 12 | ശങ്കർ പനങ്കാവ് | മാധവൻ |
| 13 | അബൂബക്കർ | ഔസേപ്പ് |
| 14 | മുഹമ്മദ് വരന്തരപ്പള്ളി | പോൾസൺ |
| 15 | മാസ്റ്റർ രമേഷ് | ബിജുമോൻ |
| 16 | സുകുമാരൻ | റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സുകു (ഗസ്റ്റ് ) |
- വരികൾ:സത്യൻ അന്തിക്കാട്
- ഈണം: എ.റ്റി. ഉമ്മർ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ഇത്തിരിപ്പൂവിനു തുള്ളാട്ടം | എസ്. ജാനകി | |
| 2 | ദുഃഖത്തിൻ എരിവെയിൽ നാളം പോലെ | കെ ജെ യേശുദാസ് | |
| 3 | മാനത്ത് മാരിവിൽ പൂ വിടർന്നൂ | യേശുദാസ്, അമ്പിളി |
റഫറൻസുകൾ
[തിരുത്തുക]- ↑ "അസ്തമിക്കാത്ത പകലുകൾ(1981)". www.malayalachalachithram.com. Retrieved 2014-10-12.
- ↑ "അസ്തമിക്കാത്ത പകലുകൾ(1981)". malayalasangeetham.info. Archived from the original on 16 October 2014. Retrieved 2014-10-12.
- ↑ "അസ്തമിക്കാത്ത പകലുകൾ(1981)". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-12.
- ↑ "അസ്തമിക്കാത്ത പകലുകൾ(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "അസ്തമിക്കാത്ത പകലുകൾ(1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-10-19. Retrieved 2022-10-17.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1981-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- സത്യൻ അന്തിക്കാട് - ഉമ്മർ ഗാനങ്ങൾ
- സത്യൻ അന്തിക്കാടിന്റെ ഗാനങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എ.ടി. ഉമ്മർ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ഇ.എൻ. ബാലകൃഷ്ണൻ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- ആലപ്പി ഷെരീഫ് തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ