ഉള്ളടക്കത്തിലേക്ക് പോവുക

ജി. വെങ്കിട്ടരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജി വെങ്കിട്ടരാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ചലച്ചിത്രരംഗത്ത് ചിത്രസംയോഗകൻ എന്ന നിലക്ക് പ്രശസ്തനാണ് ജി വെങ്കിട്ടരാമൻ. 260ലധികം സിനിമകളുടെ എഡിറ്റിങ്ങ് ജോലി ചെയ്തിട്ടുള്ള അദ്ദേഹം മിക്കവാറും എല്ലാ സംവിധായകരുമൊന്നിച്ചും പ്രവർത്തിച്ചിട്ടുണ്ട്.[1] 1959ൽ നാടോടികൾ എന്ന എസ് രാമനാഥൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഈ രംഗത്തെത്തി.1971ൽ മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-21. Retrieved 2017-03-30.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2017-03-30.
"https://ml.wikipedia.org/w/index.php?title=ജി._വെങ്കിട്ടരാമൻ&oldid=4579467" എന്ന താളിൽനിന്ന് ശേഖരിച്ചത്