ദന്തഗോപുരം (ചലച്ചിത്രം)
ദൃശ്യരൂപം
(ദന്തഗോപുരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ദന്തഗോപുരം | |
|---|---|
| സംവിധാനം | പി. ചന്ദ്രകുമാർ |
| കഥ | ഡോ. ബാലകൃഷ്ണൻ |
| തിരക്കഥ | ജോൺ പോൾ |
| നിർമ്മാണം | രഞ്ജിത് ഫിലിംസ് |
| അഭിനേതാക്കൾ | മധു, ശ്രീവിദ്യ, സുകുമാരൻ, ബഹദൂർ |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | ശ്യാം |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ദന്തഗോപുരം . മധു, ശ്രീവിദ്യ, സുകുമാരൻ, ബഹദൂർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ്.[1] [2] [3] സത്യൻ അന്തിക്കാട് ഗാനങ്ങളെഴുതി. ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ചു.
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | മധു | വേണുഗോപാൽ |
| 2 | ശ്രീവിദ്യ | സതി |
| 3 | സുകുമാരൻ | ഗോപിനാഥ് |
| 4 | സീമ | ദേവി |
| 5 | ശങ്കരാടി | ലാസർ ആശാൻ |
| 6 | മാള അരവിന്ദൻ | അന്ത്രു |
| 7 | ടി പി മാധവൻ | ശിവരാമൻ നായർ |
| 8 | ടി എം എബ്രഹാം | രാമുണ്ണി |
| 9 | ആര്യാട് ഗോപാലകൃഷ്ണൻ | ശേഖരൻ മാഷ് |
| 10 | ബേബി ജിനു | മിനിമോൾ |
| 11 | [[]] | |
| 12 | [[]] | |
| 13 | [[]] | |
| 14 | [[]] | |
| 15 | [[]] |
- വരികൾ:സത്യൻ അന്തിക്കാട്
- ഈണം: ശ്യാം
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ഏതോ ഗാനം പോലെ | വാണി ജയറാം, പി ജയചന്ദ്രൻ | |
| 2 | മോഹം പൂ ചൂടും | കെ എം ശാന്ത | |
| 3 | ഏതോ ഗാനം പോലെ | യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "ദന്തഗോപുരം(1981)". www.malayalachalachithram.com. Retrieved 2014-10-17.
- ↑ "ദന്തഗോപുരം(1981)". malayalasangeetham.info. Archived from the original on 17 October 2014. Retrieved 2014-10-17.
- ↑ "ദന്തഗോപുരം(1981)". spicyonion.com. Archived from the original on 2014-10-11. Retrieved 2014-10-17.
- ↑ "ദന്തഗോപുരം(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "ദന്തഗോപുരം(1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-17. Retrieved 2022-10-17.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1981-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- സത്യൻ അന്തിക്കാടിന്റെ ഗാനങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- സത്യൻ അന്തിക്കാട്-ശ്യാം ഗാനങ്ങൾ
- ജോൺപോൾ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ഡോ.ബാലകൃഷ്ണൻ കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ