ഉള്ളടക്കത്തിലേക്ക് പോവുക

പൂച്ച സന്യാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂച്ചസന്യാസി
സംവിധാനംഹരിഹരൻ
കഥഹരിഹരൻ
തിരക്കഥഹരിഹരൻ
അഭിനേതാക്കൾസുകുമാരി
രാജ്‌കുമാർ
ബഹദൂർ
ബാലൻ കെ നായർ
ഛായാഗ്രഹണംമല്ലി ഇറാനി
ചിത്രസംയോജനംഎം.എസ് മണി
സംഗീതംയേശുദാസ്
നിർമ്മാണ
കമ്പനി
ഹൈമവതി മൂവി മേക്കേഴ്സ്
വിതരണംഹൈമവതി മൂവി മേക്കേഴ്സ്
റിലീസ് തീയതി
  • 30 October 1981 (1981-10-30)
രാജ്യംIndia
ഭാഷMalayalam

1981ൽ ഹരിഹരൻ കഥ, തിരക്കഥ, എഴുതി സംവിധാനംചെയ്ത ചിത്രമാണ് പൂച്ച സന്യാസി. സുകുമാരി, രാജ്‌കുമാർ, ബഹദൂർ,ബാലൻ കെ നായർ തുടങ്ങിയവർ അഭിനയിച്ച് ഈ ചിത്രത്തിന്റെ സംഗീതം ഗാനഗന്ധർവ്വൻ യേശുദാസിന്റെതാണ് [1][2][3]

താരനിര

[തിരുത്തുക]
ക്ര.നം.താരംവേഷം
1രാജ്‌കുമാർപ്രകാശ്
2മാധവിപ്രകാശിന്റെ ഭാര്യ
3ജയമാലിനിമാലിനി
4പി.കെ. വേണുക്കുട്ടൻ നായർകാപ്റ്റൻ കുമാർ
5പ്രിയ
6ബഹദൂർപി പി ആമ്മാവൻ
7ബാലൻ കെ നായർജേംസ്
8സുകുമാരിമൈധിലിയുടെ അമ്മ
9ഒടുവിൽ ഉണ്ണികൃഷ്ണൻമൈധിലിയുടെ അച്ഛൻ
10റീനമൈധിലി
11കുതിരവട്ടം പപ്പുഡ്രൈവർ മണി
13രാഗിണി
14 ഉമ്മർചന്ദ്രശേഖരമേനോൻ
15രാഘവൻപ്രൊഫസർ

പാട്ടരങ്ങ്

[തിരുത്തുക]

പാട്ടുകൾ പൂവച്ചൽ ഖാദർ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവരുടെ വരികൾക്ക് സംഗീതം കെ.ജെ. യേശുദാസ് നിർവ്വഹിച്ചു

നമ്പർ.പാട്ട്പാട്ടുകാർവരികൾ
1എങ്ങനെ എങ്ങനെ ഞാൻഎസ്.പി. ഷൈലജപൂവച്ചൽ ഖാദർ
2ഇവനൊരു സന്യാസിഎസ്.പി. ഷൈലജ സുജാത,വാണി ജയറാം അമ്പിളിമങ്കൊമ്പ് ഗോപാലകൃഷ്ണൻ
3നാരികൾയേശുദാസ്മങ്കൊമ്പ് ഗോപാലകൃഷ്ണൻ
4ഞാൻ പെൺകൊടിമാരുടെയേശുദാസ്മങ്കൊമ്പ് ഗോപാലകൃഷ്ണൻ
5ഓരോവാക്കിലും നീലാരണ്യം മലരുകൾയേശുദാസ്പൂവച്ചൽ ഖാദർ


അവലംബം

[തിരുത്തുക]
  1. "പൂച്ചസന്യാസി". www.malayalachalachithram.com. Retrieved 2018-01-11.
  2. "പൂച്ചസന്യാസി". malayalasangeetham.info. Archived from the original on 2014-10-17. Retrieved 2018-01-11.
  3. "പൂച്ചസന്യാസി". spicyonion.com. Archived from the original on 2019-02-01. Retrieved 2018-01-11.

പുറത്തേക്കൂള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

പൂച്ചസന്യാസി 1981

"https://ml.wikipedia.org/w/index.php?title=പൂച്ച_സന്യാസി&oldid=4581016" എന്ന താളിൽനിന്ന് ശേഖരിച്ചത്