ധന്യ (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധന്യ
സംവിധാനംഫാസിൽ
നിർമ്മാണംകുഞ്ചാക്കോ ബോബൻ
തിരക്കഥഫാസിൽ
അഭിനേതാക്കൾശ്രീവിദ്യ
മോഹൻലാൽ
ജഗതി ശ്രികുമാർ
നെടുമുടി വേണു
സംഗീതംജെറി അമൽദേവ്
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോഎക്സൽ പ്രൊഡക്ഷൻസ്
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 14 ഓഗസ്റ്റ് 1981 (1981-08-14)
രാജ്യംഇന്ത്യ
ഭാഷമലയാളം

1981ൽ പുറത്തിറങ്ങിയ മലയാള ഭാഷാ ചിത്രമാണ് ധന്യ. ഫാസിൽ ആണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ബോബൻ കുഞ്ചാക്കോ ആയിരുന്നു നിർമ്മിച്ചത്. ശ്രീവിദ്യ, മോഹൻലാൽ, ജഗതി ശ്രീകുമാർ, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്. ജെറി അമൽദേവാണ് സംഗീത സംവിധാനം. [1][2][3] കുട്ടിക്കാലത്ത് ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രമായിരുന്നു അത്.[4][5]

അവലംബം[തിരുത്തുക]

  1. "Dhanya". MalayalaChalachithram. ശേഖരിച്ചത് 2014-10-17.
  2. "Dhanya". malayalasangeetham.info. ശേഖരിച്ചത് 2014-10-17.
  3. "Dhanya". spicyonion.com. ശേഖരിച്ചത് 2014-10-17.
  4. George, Anjana (27 January 2017). "Mollywood stars recall their stint as child artistes". The Times of India. മൂലതാളിൽ നിന്നും 29 November 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 November 2017.
  5. Ramachandran, Mythily (12 October 2016). "Kunchako Boban revives family banner 'Udhaya Pictures'". Gulf News. മൂലതാളിൽ നിന്നും 29 November 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 November 2017.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ധന്യ_(മലയാളചലച്ചിത്രം)&oldid=3932233" എന്ന താളിൽനിന്ന് ശേഖരിച്ചത്