കോലങ്ങൾ
(കോലങ്ങൾ (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
കോലങ്ങൾ | |
---|---|
സംവിധാനം | കെ.ജി. ജോർജ്ജ് |
നിർമ്മാണം | ഫാൽക്കൺ മൂവീസ് |
രചന | കെ.ജി. ജോർജ്ജ് |
സംഗീതം | എം. ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | രാമചന്ദ്ര ബാബു |
ചിത്രസംയോജനം | എം എൻ അപ്പു |
വിതരണം | യുണൈറ്റഡ് ഫിലിംസ് |
റിലീസിങ് തീയതി | 1981 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കെ.ജി. ജോർജ്ജിന്റെ സംവിധാനത്തിൽ 1981 ൽ പുറത്തിറങ്ങിയ ചലച്ചിത്രം ആണ് കോലങ്ങൾ. പി.ജെ. ആന്റണി എഴുതിയ 'ഒരു ഗ്രാമത്തിന്റെ ആത്മാവ്'എന്ന കഥയെ ആസ്പദമാകിയാണ് ഇ സിനിമ നിർമ്മിച്ചിട്ടുള്ളത്.[1]
പ്രമേയം[തിരുത്തുക]
മധ്യതിരുവിതാംകൂർ ഗ്രാമത്തിലെ ക്രിസ്ത്യാനികളുടെ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് കോലങ്ങളിലുടെ ദൃശ്യവൽക്കരിച്ചത്.
അഭിനേതാക്കൾ[തിരുത്തുക]
- നെടുമുടി വേണു-paramu
- വേണു നാഗവള്ളി-cheriyan
- തിലകൻ-varkey
- ടി എം എബ്രഹാം-pathros
- ശ്രീനിവാസൻ-kesavan
- ഡി ഫിലിപ്പ്,-pylee
- മേനക-kunjamma
- ഗ്ലാഡിസ്-eliamma
- കുമുദം-kochuthressia
- രാജം കെ നായർ-mariam
- സുമംഗലി-leela
- സരോജം-
- രാജകുമാരി
annavi rajan-chacko m c suraj-raman nair
അവാർഡുകൾ[തിരുത്തുക]
അഭിനയത്തിന് രാജം കെ നായർക്ക് മികച്ച രണ്ടാമത്തെ സഹനടിക്കുള്ള അവാർഡ് കിട്ടി.
അവലംബം[തിരുത്തുക]