ഉള്ളടക്കത്തിലേക്ക് പോവുക

കോലങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോലങ്ങൾ
സംവിധാനംകെ.ജി. ജോർജ്ജ്
കഥപി.ജെ. ആന്റണി
തിരക്കഥകെ.ജി. ജോർജ്ജ്
നിർമ്മാണംഫാൽക്കൺ മൂവീസ്
അഭിനേതാക്കൾനെടുമുടി വേണു,
മേനക,
തിലകൻ,
ശ്രീനിവാസൻ
ഛായാഗ്രഹണംരാമചന്ദ്ര ബാബു
ചിത്രസംയോജനംഎം. എൻ. അപ്പു
സംഗീതംഎം. ബി. ശ്രീനിവാസൻ
നിർമ്മാണ
കമ്പനി
ചിത്രലേഖ സ്റ്റുഡിയോ
വിതരണംയുണൈറ്റഡ് ഫിലിംസ്
റിലീസ് തീയതി
  • 25 August 1981 (1981-08-25)
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ.ജി. ജോർജ്ജിന്റെ സംവിധാനത്തിൽ 1981 ൽ പുറത്തിറങ്ങിയ ചലച്ചിത്രം ആണ് കോലങ്ങൾ. പി.ജെ. ആന്റണി എഴുതിയ 'ഒരു ഗ്രാമത്തിന്റെ ആത്മാവ്'എന്ന കഥയെ ആസ്പദമാകിയാണ് ഇ സിനിമ നിർമ്മിച്ചിട്ടുള്ളത്.[1] [2]കെ.ജി. ജോർജ്ജ് തിരക്കഥയും സംഭാഷണവും രചിച്ച് ഈ ചിത്രം നിർമ്മിച്ചത് ഫാൽക്കൺ മൂവീസ് ആണ്. [3] ഈ ചിത്രത്തിൽ ഗാനങ്ങൾ ഇല്ല

പ്രമേയം

[തിരുത്തുക]

മധ്യതിരുവിതാംകൂർ ഗ്രാമത്തിലെ ക്രിസ്ത്യാനികളുടെ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് കോലങ്ങളിലുടെ ദൃശ്യവൽക്കരിച്ചത്. അവരുടെ പിണക്കങ്ങളും ഇണക്കങ്ങളും നന്മയും ശുദ്ധതയും വിധിയുടെ അലംഘനീയതയും എല്ലാം ഇതിൽ വർണിക്കുന്നു.

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1നെടുമുടി വേണുപരമു
2വേണു നാഗവള്ളിചെറിയാൻ
3തിലകൻകള്ളുവർക്കി
4ശ്രീനിവാസൻചായക്കടക്കാരൻ കേശവൻ
5മേനക കുഞ്ഞമ്മ
6പി എ ലത്തീഫ്കച്ചവടക്കാരൻ പരീത്
7ഗ്ലാഡിസ്ഏലിയാമ്മ
8ഡി ഫിലിപ്പ്വഞ്ചിക്കാരൻ പൈലി
9രാജം കെ നായർചന്തമറിയം
10അണ്ണാവി രാജൻചാക്കോ
11എം.സി. സൂരജ്രാമൻ നായർ
12കുമുദം
13സരോജം
14രാജകുമാരി
15ടി എം എബ്രഹാം
16നൂഹു
17സുമംഗലി
18അസീസ്

ഗാനങ്ങൾ[5]

[തിരുത്തുക]

ഗാനങ്ങൾ ഇല്ല

അവാർഡുകൾ

[തിരുത്തുക]

അഭിനയത്തിന് രാജം കെ നായർക്ക് മികച്ച രണ്ടാമത്തെ സഹനടിക്കുള്ള അവാർഡ് കിട്ടി.

അവലംബം

[തിരുത്തുക]
  1. "കോലങ്ങൾ(1981)". മലയാളചലച്ചിത്രം.കോം. Retrieved 2022-06-21.
  2. "കോലങ്ങൾ(1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-17. Retrieved 2022-06-21.
  3. "കോലങ്ങൾ(1981)". സ്പൈസി ഒണിയൻ. Archived from the original on 2022-09-29. Retrieved 2022-06-21.
  4. "കോലങ്ങൾ(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "കോലങ്ങൾ(1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2022-06-17.

പുറംകണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കോലങ്ങൾ&oldid=4579020" എന്ന താളിൽനിന്ന് ശേഖരിച്ചത്