വേലിയേറ്റം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേലിയേറ്റം
സംവിധാനംപി ടി രാജൻ
നിർമ്മാണംതോമസ് മാത്യു ,
ഹരിപ്രസാദ്
രചനഎം ആർ ജോസ്
തിരക്കഥശാരംഗപാണി
സംഭാഷണംശാരംഗപാണി
അഭിനേതാക്കൾസോമൻ
മേനക
രവികുമാർ
പറവൂർ ഭരതൻ
സംഗീതംഎം കെ അർജ്ജുനൻ
പശ്ചാത്തലസംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപൂവച്ചൽ ഖാദർ
ആലപ്പുഴ രാജശേഖരൻ നായർ
ഛായാഗ്രഹണംഎൻ. എ. താര
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോദിവ്യ മൂവീസ്
ബാനർദിവ്യ പ്രൊഡക്ഷൻസ്
വിതരണംഹരി ഫിലിംസ് കോഴിക്കോട്
പരസ്യംരാധാകൃഷ്ണൻ (ആർ കെ)
റിലീസിങ് തീയതി
  • 5 ജൂൺ 1981 (1981-06-05)
രാജ്യംഭാരതം
ഭാഷമലയാളം

തോമസ് മാത്യു നിർമ്മിച്ച് പി.ടി. രാജൻ സംവിധാനം ചെയ്ത് 1981 ൽ‌ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചിത്രമാണ് വേലിയേറ്റം . ചിത്രത്തിൽ മേനക, എം ജി സോമൻ, നിഷ ചൗധരി, രവികുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിലെ പൂവച്ചൽ ഖാദർ, ആലപ്പുഴ രാജശേഖരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം കെ അർജുനനാണ്.[1] [2] [3]

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 എം.ജി. സോമൻ വിശ്വം
2 മേനക ജാനു
3 നിഷ ചൗധരി വാസന്തി
4 രവികുമാർ രവി
5 ശാന്തകുമാരി ലക്ഷ്മിയമ്മ
6 ഒടുവിൽ ഉണ്ണികൃഷ്ണൻ മണി
7 പി.കെ. എബ്രഹാം കുറുപ്പ്
8 പൂജപ്പുര രവി പരമു
9 ബോബി കൊട്ടാരക്കര അപ്പു
10 സി.ഐ. പോൾ ദാമു
11 ആലുംമൂടൻ വിദേശ തങ്കച്ചൻ
12 അടൂർ ഭവാനി മറിയ
13 പറവൂർ ഭരതൻ മേനോൻ
14 രമാദേവി പുള്ളുവത്തി
15 സൈറാബാനു സത്യഭാമ

ഗാനങ്ങൾ[5][തിരുത്തുക]

ക്ര. നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കല്യാണ മേളങ്ങൾ കെ ജെ യേശുദാസ് ,എസ് ജാനകി
2 കരങ്ങൾ കോർത്തു പിടിക്കുക നാം വാണി ജയറാം വലചി
3 കിലുകിലെ കിലുകിലെ കെ ജെ യേശുദാസ്
4 മാണിക്യക്കല്ലുള്ള കെ ജെ യേശുദാസ് ചക്രവാകം

അവലംബം[തിരുത്തുക]

  1. "വേലിയേറ്റം (1981)". www.malayalachalachithram.com. ശേഖരിച്ചത് 2020-04-12.
  2. "വേലിയേറ്റം (1981)". malayalasangeetham.info. ശേഖരിച്ചത് 2020-04-12.
  3. "വേലിയേറ്റം (1981)". spicyonion.com. മൂലതാളിൽ നിന്നും 2014-10-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-04-12.
  4. "വേലിയേറ്റം (1981)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-04-12. {{cite web}}: Cite has empty unknown parameter: |5= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. "വേലിയേറ്റം (1981)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-04-07.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വേലിയേറ്റം_(ചലച്ചിത്രം)&oldid=3645713" എന്ന താളിൽനിന്ന് ശേഖരിച്ചത്