വളർത്തുമൃഗങ്ങൾ
ദൃശ്യരൂപം
Valarthumrugangal | |
---|---|
പ്രമാണം:Valarthumrugangal.jpg | |
സംവിധാനം | Hariharan |
സ്റ്റുഡിയോ | Priyadarsini Movies |
വിതരണം | Priyadarsini Movies |
രാജ്യം | India |
ഭാഷ | Malayalam |
ഹരിഹരൻ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് വളർത്തുമൃഗങ്ങൾ. രതീഷ്, സുകുമാരൻ, മാധവി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. എം ബി ശ്രീനിവാസനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3] എം.ടി ഗാനങ്ങളേഴുതി എന്നതാണ് ഈ ചിത്രത്തിന്റെഒരു പ്രത്യേകത.
നടന്മാർ
[തിരുത്തുക]
ഗാനങ്ങൾ
[തിരുത്തുക]എം ടി വാസുദേവൻ നായരുടെ വരികൾക്ക് എം ബി ശ്രീനിവാസൻ സംഗീതം പകർന്നു .
ഇല്ല. | ഗാനം | ഗായകർ | വരികൾ | നീളം (m:ss) |
---|---|---|---|---|
1 | "കാക്കാലൻ കളിയച്ചൻ" | കെ ജെ യേശുദാസ് | എം ടി വാസുദേവൻ നായർ | |
2 | "കർമ്മത്തിൻ പാതകൾ വീഥികൾ" | കെ ജെ യേശുദാസ്, കോറസ് | എം ടി വാസുദേവൻ നായർ | |
3 | "ഒരു മുരിക്കണ്ണാടിയിലൊന്ന് നോക്കി" | എസ് ജാനകി | എം ടി വാസുദേവൻ നായർ | |
4 | "ശുഭ രാത്രി" | കെ ജെ യേശുദാസ് | എം ടി വാസുദേവൻ നായർ |
അവലംബം
[തിരുത്തുക]- ↑ "Valarthumrigangal". www.malayalachalachithram.com. Retrieved 2014-10-17.
- ↑ "Valarthumrigangal". malayalasangeetham.info. Retrieved 2014-10-17.
- ↑ "Valarthu Mrugangal". spicyonion.com. Retrieved 2014-10-17.
<ref>
റ്റാഗ് "thehindu6" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1981-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എം.ടി. വാസുദേവൻ നായർ കഥയെഴുതിയ ചലച്ചിത്രങ്ങൾ
- എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- എം ബി ശ്രീനിവാസൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- മല്ലി ഇറാനി ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ