തടവറ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തടവറ
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംഅഗസ്റ്റിൻ പ്രകാശ്
രചനവി.നാരായണസ്വാമി
തിരക്കഥജോസഫ് മാടപ്പിള്ളി
സംഭാഷണംജോസഫ് മാടപ്പിള്ളി
അഭിനേതാക്കൾജയൻ
സീമ
ശങ്കരാടി
ഉമ്മർ,
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർസന്തോഷ് ഫിലിംസ്
വിതരണംഹരി ഫിലിംസ്
റിലീസിങ് തീയതി
  • 23 ജനുവരി 1981 (1981-01-23)
രാജ്യംഭാരതം
ഭാഷമലയാളം

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്തടവറ. കഥ വി.നാരായണസ്വാമിയും തിരക്കഥയും സംഭാഷണവും ജോസഫ് മാടപ്പിള്ളിയുമാണ് നിർവ്വഹിച്ചത്.[1] ജയൻ, സീമ, ശങ്കരാടി, ഉമ്മർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം സന്തോഷ്ഫിലിംസിന്റെ ബാനറിൽ അഗസ്റ്റിൻ പ്രകാശ് നിർമ്മിച്ചതാണ്.[2] എം.ഡി. രാജേന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവർ എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു.[3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 ജയൻ രാജൻ
2 സീമ രമ
3 നന്ദിത ബോസ് നന്ദിനി
4 കെ.പി. ഉമ്മർ ഇൻസ്പെക്ടർ ചന്ദ്രശേഖരൻ
5 എം.എൻ. നമ്പ്യാർ മാധവൻ
6 മാള അരവിന്ദൻ കർണൻ
7 ജോസ് പ്രകാശ് കൊള്ളക്കാരൻ
8 കുഞ്ചൻ വാസു
9 ശങ്കരാടി വിജയനാഥ്
10 സുകുമാരി സരോജിനി
11 ജയമാലിനി നർത്തകി
12 കനകദുർഗ ദേവകി
13 രാഗിണി
14 സുലേഖ
15 സിലോൺ മനോഹർ വിശ്വം
16 ജ്യോതിലക്ഷ്മി നർത്തകി

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :സത്യൻ അന്തിക്കാട്
ഈണം :എ.ടി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ആനന്ദ രാഗമെഴുതിയ" വാണി ജയറാം
2 "കാറ്റും ഈ കാടിന്റെ കുളിരും" കെ ജെ യേശുദാസ്
3 "നീ മായല്ലേ എൻ മഴവില്ലേ" വാണി ജയറാം

അവലംബം[തിരുത്തുക]

  1. "തടവറ (1981)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. ശേഖരിച്ചത് 14 മേയ് 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "തടവറ (1981)". www.malayalachalachithram.com. ശേഖരിച്ചത് 2019-05-12.
  3. "തടവറ (1981)". malayalasangeetham.info. ശേഖരിച്ചത് 2019-05-12.
  4. "തടവറ (1981)". spicyonion.com. ശേഖരിച്ചത് 2019-05-12.
  5. "തടവറ (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 14 മേയ് 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "തടവറ (1981)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 14 മേയ് 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

യൂറ്റ്യൂബിൽ[തിരുത്തുക]

തടവറ (1981)

"https://ml.wikipedia.org/w/index.php?title=തടവറ_(ചലച്ചിത്രം)&oldid=3470233" എന്ന താളിൽനിന്ന് ശേഖരിച്ചത്