സുശീല (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുശീല
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎൻ.എസ്. ദ്രവ്യം
കഥഗണേഷ്
സുബ്രഹ്മണ്യം
തിരക്കഥകെ.എസ്. സേതുമാധവൻ
അഭിനേതാക്കൾപ്രേം നസീർ
ബഹദൂർ
അടൂർ ഭാസി
തിക്കുറിശ്ശി സുകുമാരൻ നായർ
ഷീല
അംബിക (പഴയകാല നടി)
മിസ് കുമാരി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപി. ഭാസ്കരൻ
അഭയദേവ്
റിലീസിങ് തീയതി10/05/1963
രാജ്യംഇന്ത്യ
ഭാഷമലയാളം

1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സുശീല. വടിവാ പിക്ചേഴ്സിനുവേണ്ടി അശോകാമൂവീസ് അവതരിപ്പിച്ച ഈ ചിത്രം നിർമിച്ചത് വിഖ്യാത തമിഴ് ഹാസ്യനടനായ അന്തരിച്ച എൻ.എസ്. കൃഷണന്റെ സഹോദരനായ എൻ.എസ്. ദ്രവ്യമാണ്. 1963 മേയ് 10-ന് ഈ ചിത്രം പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറശില്പികൾ[തിരുത്തുക]

  • കഥ - പി. ഗണേശ്, പി. സുബ്രഹ്മണ്യം
  • തിരക്കഥ, സംഭാഷണം - പൊൻകുന്നം വർക്കി
  • ഗാനരചന - പി. ഭാസ്കരൻ, അഭയദേവ്
  • സംഗീതം - വി. ദക്ഷിണാമൂർത്തി
  • നൃത്തസംവിധാനം - പി.എസ്. ഗോപാലകൃഷ്ണൻ
  • ഛായാഗ്രഹണം - പി.രാമസ്വാമി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുശീല_(ചലച്ചിത്രം)&oldid=3864345" എന്ന താളിൽനിന്ന് ശേഖരിച്ചത്