സർപ്പക്കാട്
ദൃശ്യരൂപം
സർപ്പക്കാട് | |
---|---|
സംവിധാനം | ജെ.ഡി. തോട്ടാൻ |
നിർമ്മാണം | പി.കെ. അനുജിത് |
രചന | കെവി.ആർ ആചാര്യ |
തിരക്കഥ | പി.കെ. സത്യപാൽ |
സംഭാഷണം | മുതുകുളം |
അഭിനേതാക്കൾ | മധു സുകുമാരി അംബിക അടൂർ ഭാസി |
സംഗീതം | എം.എസ്. ബാബുരാജ് |
ഛായാഗ്രഹണം | പി. കെ മാധവൻ നായർ |
ചിത്രസംയോജനം | കെ. നാരായണൻ ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | നാഗ ഫിലിംസ് |
വിതരണം | നാഗ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | Malayalam |
ജെ.ഡി. തോട്ടാൻ സംവിധാനം ചെയ്ത് 1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സർപ്പക്കാട് മധു,സുകുമാരി,അംബിക,അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു [1][2][3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | ബാലചന്ദ്രൻ |
2 | അംബിക | നാഗപ്രഭ |
3 | സുകുമാരി | നാഗലത (നാഗപ്രഭയുടെ സോദരി) |
4 | കൊട്ടാരക്കര | ക്ഷേത്രപൂജാരി |
5 | അടൂർ ഭാസി | കമ്പോണ്ടർ ഉണ്ണി |
6 | കോട്ടയം ചെല്ലപ്പൻ | ഡോക്ടർ |
7 | മുതുകുളം | വാച്ച്മാൻ രാഘവൻ പിള്ള |
പാട്ടുകൾ: അഭയദേവ് ഈണം: എം.എസ്. ബാബുരാജ്
ക്ര. നം. | ഗാനം | ആലാപനം | രാഗം |
---|---|---|---|
1 | ആശാ നഭസ്സിൽ | കെ.ജെ. യേശുദാസ് പി. ലീല | |
2 | ഇന്നലെ ഞാനൊരു | പി. ലീല | |
3 | കൂടപ്പിറപ്പേ നീ | കെ.ജെ. യേശുദാസ് പി. ലീല | |
4 | മലമകൾ | എ.പി. കോമള പി. ലീല | |
5 | നന്മ ചെയ്യേണം | കമുകറ എ.പി. കോമള പി. ലീല | |
6 | നാട്ടിൽ വരാമോ | എ.പി. കോമള എം.എസ്. ബാബുരാജ് | |
7 | ശൃംഗാരലഹരി | കമുകറ എം.എസ്. ബാബുരാജ് |
അവലംബം
[തിരുത്തുക]- ↑ "Sarppakkaadu". www.malayalachalachithram.com. Retrieved 2014-10-11.
- ↑ "Sarppakkaadu". malayalasangeetham.info. Retrieved 2014-10-11.
- ↑ "Sarppakkaadu". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-11.
- ↑ "Film സർപ്പക്കാട്". malayalachalachithram. Retrieved 2018-01-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ http://www.malayalasangeetham.info/m.php?4604