ഉള്ളടക്കത്തിലേക്ക് പോവുക

ശ്യാമളച്ചേച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്യാമളച്ചേച്ചി
സംവിധാനംP. Bhaskaran
കഥP. Bhaskaran
Thoppil Bhasi (dialogues)
തിരക്കഥThoppil Bhasi
നിർമ്മാണംR. Chella Durai
V. Abdulla
അഭിനേതാക്കൾSathyan
Ambika
Sukumari
Adoor Bhasi
ഛായാഗ്രഹണംU. Rajagopal
ചിത്രസംയോജനംR. Venkattaraman
സംഗീതംK. Raghavan
റിലീസ് തീയതി
  • 18 February 1965 (1965-02-18)
രാജ്യംIndia
ഭാഷMalayalam

1965-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ശ്യാമളച്ചേച്ചി. ആർ. ചെല്ല ദുരൈയും വി. അബ്ദുള്ളയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം നിർവ്വഹിച്ചത് പി. ഭാസ്കരൻ ആണ് [1]. സത്യൻ, അംബിക, സുകുമാരി, അടൂർ ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കെ.രാഘവന്റെ സംഗീതസംവിധാനമാണ് ചിത്രത്തിനുള്ളത്.[2][3][4]

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1അംബികശ്യാമള
2സത്യൻവേണു
3ബഹദൂർഹാജിയാർ
4കൊട്ടാരക്കര ശ്രീധരൻ നായർമേനോൻ
5ടി എസ് മുത്തയ്യവെർണ്ണർ
6അടൂർ ഭവാനിപാർവ്വതിയമ്മ
7പങ്കജവല്ലിരുഗ്മിണിയമ്മ
8സുകുമാരിസുമതി
9പ്രേംജിചേപ്രം നമ്പൂതിരി
10പരിയാനമ്പറ്റനമ്പൂതിരി
11എസ്.പി. പിള്ളപപ്പുക്കുറുപ്പ്
12അടൂർ ഭാസിപെണ്ണ് കേശവപിള്ള
13ബേബി ശുഭസീത
14ടി ആർ ഓമനപദ്മാവതി
15പാപ്പുക്കുട്ടി ഭാഗവതർ
11കുഞ്ഞാവഹസ്സൻ
12മറിയമ്മ
13ടി ദാമോദരൻ
14കെടാമംഗലം അലി
15രതീദേവി


ഗാനങ്ങൾ[6]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1എന്തേ ചന്ദ്രനുറങ്ങാത്തൂഎസ്. ജാനകി
2കാണുമ്പോളിങ്ങനെഎസ് ജാനകി
3കനകക്കിനാവിന്റെയേശുദാസ്
4കണ്ടാലാർക്കുംപി ലീല
1കണ്ണുപൊത്തിക്കളിഎ.പി. കോമള
2പെറ്റവളന്നേകെ പി ഉദയഭാനു
3കൈ തൊഴാം കണ്ണാപി. ലീല,എ.പി. കോമള

അവലംബം

[തിരുത്തുക]
  1. "ശ്യാമളച്ചേച്ചി(1965)". മലയാളസംഗീതം ഇൻഫോ. Archived from the original on 2013-02-11. Retrieved 2023 ജനുവരി 1. {{cite web}}: Check date values in: |accessdate= (help)
  2. "ശ്യാമളച്ചേച്ചി(1965)". www.malayalachalachithram.com. Retrieved 2014-10-11.
  3. "ശ്യാമളച്ചേച്ചി(1965)". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2014-10-11.
  4. "ശ്യാമളച്ചേച്ചി(1965)". spicyonion.com. Retrieved 2014-10-11.[പ്രവർത്തിക്കാത്ത കണ്ണി]
  5. "ശ്യാമളച്ചേച്ചി(1965)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ഡിസംബർ 2022.
  6. "ശ്യാമളച്ചേച്ചി(1965)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2022-12-24.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശ്യാമളച്ചേച്ചി&oldid=4574472" എന്ന താളിൽനിന്ന് ശേഖരിച്ചത്