കൃഷ്ണനും രാധയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൃഷ്ണനും രാധയും
പോസ്റ്റർ
സംവിധാനംസന്തോഷ് പണ്ഡിറ്റ്
നിർമ്മാണംസന്തോഷ് പണ്ഡിറ്റ്
രചനസന്തോഷ് പണ്ഡിറ്റ്
അഭിനേതാക്കൾസന്തോഷ് പണ്ഡിറ്റ്
രൂപ ജിത്ത്
സൗപർണ്ണിക
ദേവിക
സംഗീതംസന്തോഷ് പണ്ഡിറ്റ്
ഗാനരചനസന്തോഷ് പണ്ഡിറ്റ്
എ.എസ്. പ്രസാദ്
ഛായാഗ്രഹണംസുജിത്ത്
ചിത്രസംയോജനംസന്തോഷ് പണ്ഡിറ്റ്
വിതരണംശ്രീകൃഷ്ണ ഫിലിംസ്
റിലീസിങ് തീയതി2011 ഒക്ടോബർ 21
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം165 മിനിറ്റ്

സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കൃഷ്ണനും രാധയും.[1][2] സംവിധാനത്തിനു പുറമേ ഛായാഗ്രഹണമൊഴികെയുള്ള ചിത്രത്തിന്റെ എല്ലാ സാങ്കേതികരംഗങ്ങളും കൈകാര്യം ചെയ്തിരിക്കുന്നതും സന്തോഷ് പണ്ഡിറ്റാണ്..[3]

അഭിനേതാക്കൾ[തിരുത്തുക]

 • സന്തോഷ് പണ്ഡിറ്റ്
 • രൂപ ജിത്ത്
 • സൗപർണ്ണിക
 • ദേവിക
 • അജിത്ത്
 • അജയൻ
 • ഹനീഫ്
 • പ്രത്യുഷ്
 • നവീന്ദ്രൻ
 • സുനിൽ
 • ലിജി

നിർമ്മാണം[തിരുത്തുക]

ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, സംഘട്ടനം, സംഗീതസംവിധാനം തുടങ്ങിയ മിക്കതും കൈകാര്യം ചെയ്തിരിക്കുന്നത് സന്തോഷ് പണ്ഡിറ്റാണ്. സുജിത്ത് (ഛായാഗ്രഹണം), ബാബു (ചമയം), ബിനു വണ്ടൂർ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), ബിജു പി. ദാസ് (അസോസിയേറ്റ് ഡയറക്ടർ), അനീഷ്,ജോഹർ, രഞ്ജിത്ത് (സഹസംവിധായകർ) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

സംഗീതം[തിരുത്തുക]

സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഗാനരചനയും സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.[4] എ.എസ്. പ്രസാദ് ആണ് ഗുരുവായൂരപ്പാ എന്ന ഗാനം രചിച്ചിരിക്കുന്നത്. സിനിമയിലെ ഗാനങ്ങൾ യൂട്യൂബിൽ വൻ ഹിറ്റുകളായിരുന്നു. മലയാളസിനിമാ ചരിത്രത്തിലെ തന്നെ അപൂർവ[അവലംബം ആവശ്യമാണ്] വിജയങ്ങളിൽ ഒന്നാണ് സന്തോഷ്‌ പണ്ഡിറ്റിന്റെ ഗാനങ്ങൾ.

# ഗാനംപാടിയവർ ദൈർഘ്യം
1. "രാത്രി ശുഭരാത്രി"  സന്തോഷ് പണ്ഡിറ്റ് 5:03
2. "അംഗനവാടിയിലെ ടീച്ചറേ"  മാസ്റ്റർ നവജ്യോത് പണ്ഡിറ്റ്, ഭവ്യ 4:15
3. "മ മ മ മ മ മ മായാവി"  സന്തോഷ് പണ്ഡിറ്റ്, നിമ്മി 4:51
4. "രാധേ കൃഷ്ണ"  വിധു പ്രതാപ് 4:31
5. "ഗോകുലനാഥനായി"  സന്തോഷ് പണ്ഡിറ്റ്, ഭവ്യ, പ്രസീത 3:47
6. "സ്നേഹം സംഗീതം"  എം.ജി. ശ്രീകുമാർ 5:04
7. "ദേഹിയില്ലാ"  എം.ജി. ശ്രീകുമാർ 5:33
8. "ഗുരുവായൂരപ്പാ" (ഗാനരചന: എ.എസ്. പ്രസാദ്)കെ.എസ്. ചിത്ര 4:10

അവലംബം[തിരുത്തുക]

 1. "Krishnaum Radhayum in Mathrubhumi". Mathrubhumi.
 2. http://www.nowrunning.com/movie/9637/malayalam/krishnanum-radhayum/index.htm
 3. http://www.kottaka.com/blog/2011/09/krishnanum-radhayum-hit-the-screens-on-october-26/
 4. http://www.malayalasangeetham.info/m.php?mid=6927

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ കൃഷ്ണനും രാധയും എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=കൃഷ്ണനും_രാധയും&oldid=1697164" എന്ന താളിൽനിന്ന് ശേഖരിച്ചത്