ഉമ്മ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമ്മ
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കൊ
രചനമൊയ്തു പടിയത്ത്
തിരക്കഥശാരംഗപാണി
അഭിനേതാക്കൾതിക്കുറിശ്ശി സുകുമാരൻ നായർ
കെ.പി. ഉമ്മർ
ബഹദൂർ
എസ്.പി. പിള്ള
എസ്.ജെ. ദേവ്
ബോബൻ കുഞ്ചാക്കോ(ബാലതാരം)
ബി.എസ്. സരോജ
രാജകുമാരി
എൽ. പൊന്നമ്മ
കാഞ്ചന
രാജമ്മ
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
സ്റ്റുഡിയോഉദയാ
വിതരണംഎക്സെൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1960 മാർച്ച് 29
രാജ്യംഇന്ത്യ
ഭാഷമലയാളം

1960-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉമ്മ. (English: Umma (1960 film)) ഉദയായുടെ ബാനറിൽ കുഞ്ചാക്കോയാണ് ഈ ചിത്രം നിർമിച്ചതും സംവിധാനം ചെയ്തതും. കുറച്ചുകാലത്തെ സ്തംഭനത്തിനുശേഷം ഉദയാ സ്റ്റുഡിയോ വീണ്ടും പ്രവർത്തനമാരംഭിച്ചത് ഈ ചിത്രത്തിന്റെ നിർമ്മാണത്തോടു കൂടിയാണ്. മൊയ്തു പടിയത്തിന്റെ മൂലകഥയ്ക്ക് വിമൽ തിരക്കഥയും ശാരംഗപാണി സംഭാഷണവും രചിച്ചു. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് സംഗീതം നൽകി. ആലപ്പുഴ എക്സെൽ പ്രൊഡക്ഷൻസാണ് ഈ ചിത്രം വിതരണത്തിനെത്തിച്ചത്.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉമ്മ_(ചലച്ചിത്രം)&oldid=3799697" എന്ന താളിൽനിന്ന് ശേഖരിച്ചത്