ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
ദൃശ്യരൂപം
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് | |
---|---|
സംവിധാനം | പ്രിയനന്ദനൻ |
നിർമ്മാണം | ജഹാംഗീർ ഷംസ് |
കഥ | രഞ്ജിത്ത് |
തിരക്കഥ | ന്നോജ് |
അഭിനേതാക്കൾ | കാവ്യ മാധവൻ ഇർഷാദ് |
സംഗീതം | നടേഷ് ശങ്കർ |
ഛായാഗ്രഹണം | പ്രതാപ് പ്രഭാകർ |
ചിത്രസംയോജനം | വേണു ഗോപാൽ |
സ്റ്റുഡിയോ | ലൈക്ക് പിക്ചേർസ് സാർഫ്നെറ്റ് മൂവീസ് |
വിതരണം | ലൈക്ക് റിലീസ് |
റിലീസിങ് തീയതി | ഏപ്രിൽ 29, 2011 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രിയനന്ദനൻ സംവിധാനം ചെയ്ത് 2011 ഏപ്രിൽ 29-നു് പുറത്തിറങ്ങിയ സാമൂഹികപ്രാധാന്യമുള്ള ആക്ഷേപഹാസ്യ ചലച്ചിത്രമാണ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്. സംവിധായകനായ രഞ്ജിത്തിന്റെ കഥയ്ക്ക് മനോജ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കാവ്യ മാധവനും ഇർഷാദും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- കാവ്യ മാധവൻ - സുമംഗല
- ഇർഷാദ് - വിശ്വനാഥൻ
- വനിത
- കലാഭവൻ മണി
- വി.കെ. ശ്രീരാമൻ
- ജഗദീഷ്
- സലീം കുമാർ
- ഇന്ദ്രൻസ്
ഗാനങ്ങൾ
[തിരുത്തുക]മുല്ലനേഴി, റഫീഖ് അഹമ്മദ്, നവാഗതനായ ഗാനരചയിതാവ് ജയകുമാർ ചെങ്ങമനാട് എന്നിവർ രചിച്ച ഗാനങ്ങൾക്ക് നടേഷ് ശങ്കർ സംഗീതം പകർന്നിരിക്കുന്നു.