സാൻവിച്ച് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സാൻവിച്ച്
പോസ്റ്റർ
സംവിധാനം എം.എസ്. മനു
നിർമ്മാണം എം.സി. അരുൺ
സുധീപ് കാരാട്ട്
രചന രതീഷ് സുകുമാരൻ
അഭിനേതാക്കൾ
സംഗീതം ജയൻ പിഷാരടി
ഛായാഗ്രഹണം പ്രദീപ് നായർ
ഗാനരചന മുരുകൻ കാട്ടാക്കട
സ്മിത പിഷാരടി
ചിത്രസംയോജനം ഡോൺമാക്സ്
സ്റ്റുഡിയോ ലൈൻ ഓഫ് കളേഴ്സ്
വിതരണം രജപുത്ര റിലീസ്
റിലീസിങ് തീയതി 2011 ഒക്ടോബർ 14
സമയദൈർഘ്യം 144 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

നവാഗതനായ എം.എസ്. മനു സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി 2011 ഒക്ടോബർ 14-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സാൻവിച്ച്. റിച്ച പനായ്, അനന്യ എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ. രതീഷ് സുകുമാരനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജയൻ പിഷാരടി. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗാനരചന ഗായകർ ദൈർഘ്യം
1. "പനിനീർ ചെമ്പകങ്ങൾ"   സ്മിത പിഷാരടി മധു ബാലകൃഷ്ണൻ 4:32
2. "ധും ധും തകധിമി തോം"   മുരുകൻ കാട്ടാക്കട മധു ബാലകൃഷ്ണൻ 4:02
3. "കൊമ്പുള്ള മാനേ"   മുരുകൻ കാട്ടാക്കട എം.ജി. ശ്രീകുമാർ, ജ്യോത്സന 4:22
4. "വമ്പുള്ള മാനേ"   മുരുകൻ കാട്ടാക്കട എം.ജി. ശ്രീകുമാർ  

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാൻവിച്ച്_(ചലച്ചിത്രം)&oldid=1717217" എന്ന താളിൽനിന്നു ശേഖരിച്ചത്