സാൻവിച്ച് (ചലച്ചിത്രം)
ദൃശ്യരൂപം
(Sandwich (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സാൻവിച്ച് | |
|---|---|
പോസ്റ്റർ | |
| സംവിധാനം | എം.എസ്. മനു |
| കഥ | രതീഷ് സുകുമാരൻ |
| നിർമ്മാണം | എം.സി. അരുൺ സുധീപ് കാരാട്ട് |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | പ്രദീപ് നായർ |
| ചിത്രസംയോജനം | ഡോൺമാക്സ് |
| സംഗീതം | ജയൻ പിഷാരടി |
നിർമ്മാണ കമ്പനി | ലൈൻ ഓഫ് കളേഴ്സ് |
| വിതരണം | രജപുത്ര റിലീസ് |
റിലീസ് തീയതി | 2011 ഒക്ടോബർ 14 |
ദൈർഘ്യം | 144 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
നവാഗതനായ എം.എസ്. മനു സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി 2011 ഒക്ടോബർ 14-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സാൻവിച്ച്. റിച്ച പനായ്, അനന്യ എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ. രതീഷ് സുകുമാരനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- കുഞ്ചാക്കോ ബോബൻ – സായി
- റിച്ച പനായ് – ശ്രുതി
- അനന്യ – കണ്മണി
- സുരാജ് വെഞ്ഞാറമ്മൂട് – ആണ്ടിപ്പെട്ടി നായ്ക്കർ
- ലാലു അലക്സ് – സായിയുടെ അച്ഛൻ
- ശാരി – സായിയുടെ അമ്മ
- വിജയകുമാർ
- കെ.ബി. ഗണേഷ് കുമാർ
സംഗീതം
[തിരുത്തുക]All music is composed by ജയൻ പിഷാരടി.
| No. | Title | Lyrics | ഗായകർ | Length |
|---|---|---|---|---|
| 1. | "പനിനീർ ചെമ്പകങ്ങൾ" | സ്മിത പിഷാരടി | മധു ബാലകൃഷ്ണൻ | 4:32 |
| 2. | "ധും ധും തകധിമി തോം" | മുരുകൻ കാട്ടാക്കട | മധു ബാലകൃഷ്ണൻ | 4:02 |
| 3. | "കൊമ്പുള്ള മാനേ" | മുരുകൻ കാട്ടാക്കട | എം.ജി. ശ്രീകുമാർ, ജ്യോത്സന | 4:22 |
| 4. | "വമ്പുള്ള മാനേ" | മുരുകൻ കാട്ടാക്കട | എം.ജി. ശ്രീകുമാർ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സാൻവിച്ച് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സാൻവിച്ച് Archived 2014-07-26 at the Wayback Machine – മലയാളസംഗീതം.ഇൻഫോ