Jump to content

തേജാഭായി ആന്റ് ഫാമിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേജാഭായി ആന്റ് ഫാമിലി
പോസ്റ്റർ
സംവിധാനംദീപു കരുണാകരൻ
നിർമ്മാണംമുരളീധരൻ
ശാന്താ മുരളി
രചനദീപു കരുണാകരൻ
അഭിനേതാക്കൾ
സംഗീതംദീപക് ദേവ്
അബി മുരളി
ഗാനരചനകൈതപ്രം
ഛായാഗ്രഹണംഷംദത്ത്
ചിത്രസംയോജനംമനോജ്
സ്റ്റുഡിയോഅനന്ത വിഷൻ
വിതരണംഅനന്ത റിലീസ്
റിലീസിങ് തീയതി2011 ഓഗസ്റ്റ് 30
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം147 മിനിറ്റ്

ദീപു കരുണാകരൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തേജാഭായി ആന്റ് ഫാമിലി. പൃഥ്വിരാജും അഖിലയുമാണ് ഈ ചിത്രത്തിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "പ്രണയനിലാ"  ഷാൻ റഹ്‌മാൻ 3:59
2. "പുഞ്ചിരിക്കെ പുഞ്ചിരിക്കെ"  ബെന്നി ദയാൽ, റിമി ടോമി 4:44
3. "പ്രണയനിലാ (റീമിക്സ്)"  ഷാൻ റഹ്‌മാൻ, ദീപക് ദേവ്, ആലാപ് രാജു, രാഹുൽ നമ്പ്യാർ 4:05
4. "വെറും നാടകം ജീവിതങ്ങൾ" (സംഗീതം: അബു മുരളി)ഫ്രാങ്കോ 4:20
5. "ഒരു മധുരക്കിനാവിൻ (റീമിക്സ്)" (പുനരാലാപനം; കാണാമറയത്ത് എന്ന ചിത്രത്തിൽ നിന്ന്. സംഗീതം: ശ്യാം, ഗാനരചന: ബിച്ചു തിരുമല)വിജയ് യേശുദാസ് 3:55

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ തേജാഭായി ആന്റ് ഫാമിലി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=തേജാഭായി_ആന്റ്_ഫാമിലി&oldid=2330489" എന്ന താളിൽനിന്ന് ശേഖരിച്ചത്